കൊയിലാണ്ടി: എന്‍.ഡി.എ. കൊയിലാണ്ടി നഗരസഭാ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബി.ജെ.പി. ജില്ലാ സെക്രട്ടറി പി. ജിജേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. വി.കെ. മുകുന്ദന്‍ അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി കെ. രജിനേഷ് ബാബു, ടി.കെ.പത്മനാഭന്‍,...
കൊയിലാണ്ടി: പുറക്കാട് അരിമ്പൂര്‍ കിരാതമൂര്‍ത്തിക്ഷേത്രത്തില്‍ സ്വര്‍ണപ്രശ്‌നം തുടങ്ങി. പ്രശ്‌നത്തിന്റെ മുന്നോടിയായി തന്ത്രി പാതിരിശ്ശേരി ശ്രീകുമാര്‍ നമ്പൂതിരിപ്പാട് അഷ്ടമംഗല്യപ്രശ്‌നപൂജ നടത്തി. കോട്ടൂര്‍ ശശിധരന്‍ നമ്പീശന്‍, എടക്കാട് ദേവീദാസ് എന്നിവരുടെ നേതൃത്വത്തിലാണ് സ്വര്‍ണ...
കൊയിലാണ്ടി> മൂഴിക്കുമീത്തൽ ഒല്ലാച്ചേരി കല്യാണി (73) നിര്യാതയായി. ഭർത്താവ്: ഗോപാലൻ. മക്കൾ: കുഞ്ഞിക്കണ്ണൻ, ചന്ദ്രൻ, ശാരദ, രാമകൃഷ്ണൻ. മരുമക്കൾ: മാധവി, ശർമ്മിള, ദാമോദരൻ.
കൊയിലാണ്ടി: സമ്പൂര്‍ണ സാക്ഷരത വാരാചരണത്തിന്റെ ഭാഗമായി മുചുകുന്ന് തുടര്‍വിദ്യാകേന്ദ്രത്തില്‍ അക്ഷരദീപം തെളിയിച്ചു. വാര്‍ഡ് അംഗം സി.കെ. ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.പി. ലത അധ്യക്ഷത വഹിച്ചു. പ്രേരക് സീതാമണി,...
കൊയിലാണ്ടി: യു.ഡി.എഫ് പൊതുയോഗത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആറുമണിക്കെത്തുമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ എത്തിയത് രാത്രി ഒന്‍പത് മണിയായപ്പോള്‍. യോഗത്തിന്റെ ചട്ടവട്ടങ്ങളെല്ലൊം ലഘൂകരിച്ച് നേരെ പ്രസംഗത്തിലേക്ക്. ഇടത് ഭരണത്തില്‍ ലോട്ടറിയിലൂടെ...
തിരുവനന്തപുരം: നിയസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കളായ വിഎസ് അച്യുതാനന്ദനും പിണറായി വിജയനും നാമ നിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലമ്പുഴയില്‍ നിന്ന് ജനവിധി തേടുന്ന വിഎസ് അച്യുതാനന്ദന്‍ പാലക്കാട്...
90കളില്‍ പ്രണയനായകനായി തിളങ്ങിയ അരവിന്ദ് സ്വാമി സംവിധാന രംഗത്തേക്ക്. ഇടവേളയ്ക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെയാണ് അരവിന്ദ് സ്വാമി പുതിയ പരീക്ഷണത്തിലേക്ക് കടക്കുന്നത്. രണ്ട് തിരക്കഥകള്‍ കൈയിലുണ്ട്....