കണ്ണൂര്‍> ധര്‍മ്മടത്ത് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും ആര്‍എസ്എസുകാര്‍ നശിപ്പിച്ചു. പിണറായി പാണ്ട്യാലമുക്കില്‍ സ്ഥാപിച്ചിരുന്ന മൂന്നൂറടി നീളമുള്ള...
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് കൃഷിഭവൻ നേതൃത്വത്തിൽ കുരുമുളക് കർഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നു. താൽപ്പര്യമുളളവർ മെയ് 25-ന് മുമ്പ് നികുതി ശീട്ട്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ പകർപ്പ് സഹിതം...
കൊയിലാണ്ടി > കൊയിലാണ്ടി നിയോജക മണ്ഡലം എൻ. ഡി. എ. സ്ഥാനാർത്ഥി രജിനേഷ്ബാബു തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വിവിധ കേന്ദ്രങ്ങളിൽ പര്യടനം നടത്തി. പര്യടനം പാലക്കുളത്ത് കെ. പി....
കൊയിലാണ്ടി : കൊരയങ്ങാട് ക്ഷേത്രക്കുളം ശുചീകരിച്ചു. പുതിയപറമ്പത്ത് ബാലൻ, ഒ. കെ. ബാലകൃഷ്ണൻ എന്നിവർ നേതൃത്വം കൊടുത്തു.
കൊയിലാണ്ടി : ശാസ്ത്രീയ കലാസ്വാദകസംഘം ചെങ്ങോട്ടുകാവ് സംഘടിപ്പിച്ച ത്രിമൂർത്തി സംഗീതോത്സവം സമാപിച്ചു. കാഞ്ഞങ്ങാട് ടി. പി. ശ്രീനിവാസന്റെ നേതൃത്വത്തിൽ സംഗീതകച്ചേരി നടത്തി. ഗണേഷ് വയലിനും അനിൽകുമാർ മൃദംഗവും...
കൊയിലാണ്ടി: കൊയിലാണ്ടി നിയോജക മണ്ഡലം എൽ ഡി. എഫ്. സ്ഥാനാർത്ഥി കെ. ദാസന് മണ്ഡലത്തിലെ രണ്ടാമത്തെ കേന്ദ്രമായ പന്തലായനി മാങ്ങോട്ടുവയലിൽ ഹൃദ്യമായ സ്വീകരണം നൽകി. അതി രാവിലെതന്നെ...
കൊളസ്‌ട്രോള്‍ ഇന്നത്തെ കാലഘട്ടത്തില്‍ വലിയ വില്ലനായി മാറിക്കൊണ്ടിരിയ്ക്കുകയാണ്. ശരീരത്തിന്റെ ഓരോ മുക്കിലും മൂലയിലും കൊളസ്‌ട്രോള്‍ സ്ഥാനമുറപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. എന്നാല്‍ പലപ്പോഴും കൊളസ്‌ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍ നോക്കി നോക്കി...
കാസ ടൗണില്‍ നിന്നും വിദൂരത്തിലേക്ക് നോക്കിയാല്‍ ദൂരെ ഒരു അത്ഭുത കാഴ്ച കാണാം. ഒരു മൊട്ട കുന്നില്‍ കുറേ ചെറിയ പെട്ടികള്‍ ക്രമമില്ലാതെ അടുക്കി വച്ചിരിക്കുന്നത് പോലെ ഒരു...