KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി> പെരുവട്ടൂർ വട്ടാറമ്പത്ത് മീത്തൽ ലക്ഷ്മികുട്ടി അമ്മ (72) നിര്യാതയായി. ഭർത്താവ് പരേതനായ ദാമോദരൻ നായർ. മകൻ: സുരേഷ് ബാബു. മരുമകൾ: ശ്രീജ. സഞ്ചയനം വ്യാഴാഴ്ച.

തിരുവനന്തപുരം > പിണറായി വിജയന്റെ നേതൃത്വത്തില്‍ ബുധനാഴ്ച അധികാരമേല്‍ക്കുന്ന എല്‍ഡിഎഫ് മന്ത്രിസഭയില്‍  ജനനേതാക്കളുടെ കരുത്തുറ്റ നിര. വൈക്കം വിശ്വന്റെ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന സിപിഐ എം സംസ്ഥാന...

തിരുവനന്തപുരം : കേരളത്തിന് പ്രതീക്ഷയുടെ പുതുവെളിച്ചമേകി പിണറായി മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നാലിന് പിണറായിയും 18 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ജസ്റ്റിസ്...

കോഴിക്കോട്:  ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള മലാപ്പറമ്പ് എ.യു.പി സ്കൂള്‍ പൊളിച്ചു നീക്കാന്‍ മാനേജ്മെന്റ് ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. സ്കൂള്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന്...

തിരുവനന്തപുരം: സി.പി.എമ്മില്‍ പ്രശ്നങ്ങളൊന്നുമില്ലാതെ മന്ത്രിമാരെ തീരുമാനിച്ചപ്പോള്‍ നാല് മന്ത്രിസ്ഥാനം ലഭിച്ച സി.പി.ഐയില്‍ അതേച്ചൊല്ലി രൂക്ഷമായ തര്‍ക്കമുണ്ടായി. മുന്‍മന്ത്രിമാരായ മുല്ലക്കര രത്നാകരന്‍, സി. ദിവാകരന്‍ എന്നിവരെ ഒഴിവാക്കുന്നതിനെച്ചൊല്ലിയാണ് പാര്‍ട്ടിയില്‍...

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പരാജയത്തിന്റെ പേരില്‍ താന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് വി.എം.സുധീരന്‍ കെപിസിസി നിര്‍വാഹക സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്...

തിരുവനന്തപുരം:  സംസ്ഥാനത്തെ ഗുരുതര സാമ്ബത്തിക പ്രതിസന്ധി പിണറായി വിജയന്‍ സര്‍ക്കാരിന് ഏറെ തലവേദന സൃഷ്ടിക്കുമെന്ന് നിയുക്ത ധനമന്ത്രി തോമസ് ഐസക്. കാലിയായ ഖജനാവ് വെല്ലുവിളിയാണ്. സാമ്പ ത്തിക സ്ഥിതിയെക്കുറിച്ച്‌...

ഇഷ്ടപ്പെട്ട വസ്ത്രത്തില്‍ എന്തെങ്കിലും രീതിയിലുള്ള കറ പിടിച്ചാല് പിന്നീട് ആ വസ്ത്രം കളയാന്‍ മാത്രമേ കൊള്ളൂ. എന്നാല്‍ ഇനി ഏത് തരത്തിലുള്ള കറയേയും നമുക്ക് വീട്ടില്‍ നിന്നു...

ബിപി അഥവാ രക്തസമ്മര്‍ദം സാധാരണ ആരോഗ്യപ്രശ്‌നമാണ്‌. 80-120 എന്നതാണ്‌ സാധാരണ ബിപി നിരക്ക്‌. പ്രായം കൂടുന്നതിനനുസരിച്ച്‌ അല്‍പമേറിയാലും പ്രശ്‌നം പറയാനില്ല. എന്നാല്‍ അതിരു വിട്ട ബിപി ആരോഗ്യത്തിനു...

ചാർധാം യാത്ര എന്ന് കേട്ടിട്ടുണ്ടോ? ഇന്ത്യയിലെ ഏറ്റവും പരിപാവനമായ നാലു ക്ഷേത്രങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. ചാർധാം ക്ഷേത്രങ്ങളിൽപ്പെട്ട ഒരു ക്ഷേത്രമാണ് ഉത്തരാഖണ്ഡിലെ ബദ്രിനാഥ് ക്ഷേത്രം. ഉത്തർപ്രദേശിലെ...