കോഴിക്കോട്: സംസ്ഥാനത്ത് പൂട്ടിയ ബാറുകള്‍ ഒന്നും തന്നെ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍. സംസ്ഥാനത്ത് ബാറുകള്‍ പൂട്ടി എന്നത് പ്രചാരവേല മാത്രമാണെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍...
ഡല്‍ഹി: സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. വിജയശതമാനം 96.21 ശതമാനം വിജയം. കഴിഞ്ഞ തവണ ഇത് 97.32 ശതമാനം ആയിരുന്നു . ബോര്‍ഡുമായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന സ്കൂളുകള്‍ക്ക്...
കൊയിലാണ്ടി> നഗരസഭയിലെ ഒന്നാം ഡിവിഷനിലെ തളിർ ജൈവഗ്രാമം മന്ദമംഗലത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പരിസ്ഥിതി സൗഹൃദ ജനകീയ കാമ്പയിൻ ആയ "പലതുളളി പെരുവെളള"ത്തിന്റെ ഉദ്ഘാടനം കൊയിലാണ്ടി എം.എൽ.എ കെ.ദാസൻ...
ഡല്‍ഹി> മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി ഡല്‍ഹിയിലെത്തിയ പിണറായി വിജയന് വിമാനത്തവളത്തില്‍ ഉജ്ജ്വല സ്വീകരണം. ഡല്‍ഹിയിലെ മലയാളി സംഘടനകളും പാര്‍ടി പ്രവര്‍ത്തകരും വന്‍ വരവേല്‍പ്പാണ് നല്‍കിയത്. ഇങ്കിലാബ് സിന്ദാബാദ്......
കൊയിലാണ്ടി> ചെറിയമങ്ങാട് ഫിഷർമാൻ കോളനിയിൽ ടി.പി രാമദാസൻ (50) ആണ് മരിച്ചത്. ഭാര്യ: ശ്രീമണി. മക്കൾ: രാംജിത്ത്, ശരണ്യ, ശരത്ത്. മരുമകൻ: ധനേഷ്.
ദില്ലി: ചരക്കു സേവന നികുതി ബില്ല് പാസ്സാക്കുന്നതിന് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജന്റെ പിന്തുണ തേടും. ബില്‍ കേരളത്തിന് ഗുണകരമാകുമെന്നിരിക്കെ പിണറായിയിലൂടെ രാജ്യസഭയില്‍ സിപിഎമ്മിന്റെ എതിര്‍പ്പ് അവസാനിപ്പിക്കാം...
തിരുവനന്തപുരം > തര്‍ക്കങ്ങള്‍ക്ക് അവസാനം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് എടുത്തതോടെയാണ് നറുക്ക്...
കോട്ടയം > രണ്ട്, മൂന്ന്, അഞ്ച് പ്രതികള്‍ക്ക് ആറു വര്‍ഷം തടവും ഒരു ലക്ഷം രൂപയും കോടതി ശിക്ഷ വിധിച്ചു. നാല്, ആറ് പ്രതികള്‍ക്ക് നാലു വര്‍ഷം...
മകള്‍ക്ക് സംഭവിച്ച ദുരന്തത്തില്‍ തകര്‍ന്ന് ജീവിക്കുന്ന അമ്മയുടെ വേഷത്തില്‍ ഭാമ എത്തുന്നു. ശക്തമായ സ്ത്രീകഥാപാത്രമായാണ് ചിത്രത്തില്‍ ഭാമയുടെത്. വി.എം വിനു സംവിധാനം ചെയുന്ന 'മറുപടി'യെന്ന ചിത്രത്തിലാണ് സാറയെന്ന...
കോട്ടയം: എറണാകുളം- കോട്ടയം റൂട്ടില്‍ രണ്ട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. പുതിയകാവിനു സമീപം ഇന്നു രാവിലെയായിരുന്നു അപകടം. അന്പതോളം പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ സാരമായി പരുക്കേറ്റ മൂന്നു പേരെ...