വലിയൊരു ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ചിത്രമാണ് നിതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കസബ. ചിത്രം റിലീസിന് മുന്‍പ് തന്നെ റെക്കോഡുകള്‍ വാരിക്കൂട്ടുന്നതായാണ് റിപ്പോര്‍ട്ട്....
കൊച്ചി : പെരുമ്ബാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകി അമീറുല്‍ ഇസ്‍ലാമിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ആലുവ പൊലീസ് ക്ലബില്‍നിന്നു കോടതിയിലേക്ക് അമീറിനെ മുഖം മറയ്ക്കാതെയാണ് കൊണ്ടുപോയത്. ഇന്നു...
കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ചാവേര്‍ ആക്രമണത്തില്‍ 40 പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബസിനു നേരെയായിരുന്നു ആക്രമണം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റതായി പെഹ്മാന്‍...
കോഴിക്കോട് > 19 സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈവിധ്യമാര്‍ന്ന കൈത്തറി ഉല്‍പ്പന്നങ്ങളുമായി രാജസ്ഥാന്‍ ഗ്രാമീണ്‍ മേളക്ക് കോഴിക്കോട് തളി ജൂബിലി ഹാളില്‍ തുടക്കം. ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, രാജസ്ഥാന്‍, തമിഴ്നാട്...
തിരുവനന്തപുരം > സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥ വളരെ ദയനീയമാണെന്നു വ്യക്തമാക്കി ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് ധവളപത്രം നിയമസഭയില്‍ വെച്ചു. സംസ്ഥാനത്തിന്റെ ദൈനംദിന ചെലവുകള്‍ക്കു പണം...
കൊയിലാണ്ടി: അപകടകരമാം വിധം റോഡിലേക്ക് ചരിഞ്ഞ വൻമരം മുറിച്ചുമാ റ്റുന്നു. ഇതേതുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതടസ്സമുണ്ടായി. ഗതാഗത ക്രമീകരണത്തിന്റെ ഭാഗമായി വിവിധസ്ഥലങ്ങളിൽ വാഹനഗതാഗതം തിരിച്ചുവിട്ടു. പാവങ്ങാട്, പയ്യോളി, കൊയിലാണ്ടി എന്നിവിടങ്ങളിൽ...
കൊയിലാണ്ടി: കോതമംഗലം പുവർ പ്യൂപ്പിൾസ് എയ്ഡ് സൊസൈറ്റി കോതമംഗലം ഗവ. എൽ.പി.സ്‌കൂൾ വിദ്യാർഥികൾക്കും പൂർവിദ്യാർഥികൾക്കും പഠനോപകരണ വിതരണം നടത്തി. വി.വി.രാമയ്യർ മെമ്മോറിയൽ ക്യാഷ് അവാർഡ് ഷിംനിത്ത്‌ലാൽ അഹമ്മദിനു നൽകി...
കൊയിലാണ്ടി> പറമ്പത്ത് മുഹമ്മദിന്റെ ഭാര്യ പാണ്ടികശാല ആസ്യക്കുട്ടി (65) നിര്യാതയായി. മകൻ: ഫിറോസ് (ദുബായ്). മരുമകൾ: അൻസി (വടകര). സഹോദരങ്ങൾ: ഹംസ, അബു, നാസർ, കുഞ്ഞായിശ, ഫാത്തിമ,...
കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഫയര്‍ സ്റ്റേഷന്‍ അനുവദിക്കുന്നത് ബജറ്റില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. ഇത് സംബന്ധിച്ച് കെ.ദാസന്‍ എം.എല്‍.എ അവതരിപ്പിച്ച സബ്ബ് മിഷന്...