ബാലുശേരി > കൃഷിവകുപ്പിന്റെ 'കേരഗ്രാമം' പദ്ധതി പനങ്ങാട് പഞ്ചായത്തില്‍ നടപ്പിലാക്കും. മൂന്ന്കോടി യുടെ കര്‍മപദ്ധതി പനങ്ങാട് കൃഷി ഭവന്‍ തയ്യാറാക്കി. പദ്ധതിപ്രകാരം ക്ളസ്റ്ററില്‍ ഉള്‍പ്പെട്ട 87500 തെങ്ങുകള്‍ക്ക്...
കോഴിക്കോട് > പള്ളിക്കണ്ടി ജിഎല്‍പി സ്കൂള്‍ വൈക്കം മുഹമ്മദ്ബഷീറിനെ അനുസ്മരിച്ചു. ബഷീര്‍ കഥാപാത്രങ്ങളായ പാത്തുമ്മയും ആടും, ചട്ടുകാലന്‍ മമ്മത്, ഒറ്റക്കണ്ണന്‍ പോക്കര്‍ എന്നിവര്‍ക്ക് ഫാത്തിമ നിഹാല, അലി...
മലപ്പുറം:വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് നിലമ്ബൂരില്‍ യുവാവിനെ കുത്തിക്കൊന്നു. കരുളായി സ്വദേശി ഷബീറിനെ(20) ആണ് കുത്തിക്കൊന്നത്.ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വാഹനത്തില്‍ പോവുകയായിരുന്ന ഷബീറിനെ പിലാക്കോട്ട്പാടത്ത് തടഞ്ഞു നിര്‍ത്തി കുത്തി...
കൊയിലാണ്ടി : കഴിഞ്ഞ ദിവസം കൊയിലാണ്ടി ടൗണിലെ ഹോട്ടലുകളിലും പെട്ടികടകളിലും നഗരസഭ ഹെൽത്ത് വിഭാഗവും എക്‌സൈസും പോലീസും ചേർന്ന് നടത്തിയ റെയ്ഡിനിടെ ചില കടകളിൽ നിന്ന് സിഗരറ്റ്...
ഡല്‍ഹി: 19 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി കേന്ദ്ര മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. പുതിയ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ബംഗാള്‍, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഡല്‍ഹി,...
കോഴിക്കോട് > രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് സൌത്ത് ബീച്ചില്‍ തകര്‍ന്ന വീടുകളിലെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പരപ്പില്‍ എംഎം സ്കൂളിലേക്കാണ് കുട്ടികള്‍ ഉള്‍പ്പെടെ എഴുപതോളം പേരെ മാറ്റിപ്പാര്‍പ്പിച്ചത്. ശക്തമായ...
കോഴിക്കോട് > പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ നഗരസഭയുടെ ക്യാമറക്കണ്ണുകള്‍ സജ്ജം. വീട്ടിലും കടകളിലും മറ്റുമുള്ള മാലിന്യം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വലിച്ചെറിയുന്നവരെ പിടിക്കാന്‍ സിസിടിവി ക്യാമറ സ്ഥാപിച്ചുതുടങ്ങി. ...
കൊയിലാണ്ടി> പാലക്കുളം ആശാരിക്കണ്ടി ദാമോദരൻ (70) നിര്യാതനായി. മക്കൾ: ജിതേഷ് കുമാർ, ജയദീഷ് കുമാർ (ബഹ്‌റിൻ), ജിൻസി, ജിൻസി. മക്കൾ: സംഗീത, ഭാവന, ഷിജു, വിനീഷ്. സഹോദരങ്ങൾ:...
കൊയിലാണ്ടി: ഗവ. ഫിഷറീസ് യു.പി. സ്‌കൂളിലെ വിക്രം സാരാഭായ് സയന്‍സ് സെന്റര്‍ ആന്‍ഡ് ലാബ് നഗരസഭാധ്യക്ഷന്‍ അഡ്വ: കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ.യുടെ പ്രാദേശികവികസന ഫണ്ടില്‍നിന്നും...
കണ്ണൂര്‍ > കണ്ണൂര്‍–ആലപ്പുഴ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ എന്‍ജിന്‍ പാളം തെറ്റി മറിഞ്ഞു. റെയില്‍വെ സ്റ്റേഷന് സമീപം പുലര്‍ച്ചെ 4.15ഓടെ ഷണ്ടിംഗിനിടെയായിരുന്നു അപകടം. ഒരു കോച്ചും പാളം തെറ്റി....