കൊയിലാണ്ടി: ഒട്ടേറെ ക്രിമിനല്‍കേസുകളില്‍ പ്രതിയായ കൊടക്കാട്ടുമുറി പുതിയോട്ടില്‍ പ്രസാദിനെ കഴിഞ്ഞ ദിവസമാണ് കളവുകേസില്‍ കൊയിലാണ്ടി പോലീസ് അറസ്റ്റുചെയ്തത്. മുണ്ട്യാടിക്കുനി സജിത്തിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ലോറിയില്‍നിന്ന് ടയറും ഡിസ്‌കും മോഷ്ടിച്ചകേസിലായിരുന്നു...
കൊയിലാണ്ടി: കൊല്ലം എല്‍.പി. സ്‌കൂളില്‍ ഇംഗ്ലീഷ് പഠനം മെച്ചപ്പെടുത്താന്‍ തുടങ്ങിയ സ്വീറ്റ് ഇംഗ്ലീഷ് പ്രോഗ്രാം കൊയിലാണ്ടി എ.ഇ.ഒ. മനോഹര്‍ ജവഹര്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ബുഷ്‌റ കുന്നോത്ത് അധ്യക്ഷത...
കൊയിലാണ്ടി: മേലൂർ പരേതനായ വളളിക്കാട്ടിൽ കൃഷ്ണൻ നായരുടെ ഭാര്യ ജാനകിഅമ്മ (84) നിര്യാതയായി. മക്കൾ: ദേവിഅമ്മ, ശാന്തഅമ്മ, കുമാരൻ നായർ, രാമദാസൻ, പുഷ്പ. മരുമക്കൾ: ഗോപാലൻ നായർ,...
വാണിമേല്‍: രാത്രി റോഡരികില്‍ നിര്‍ത്തിയിട്ട സ്‌കൂള്‍ ബസ്സിനും സ്വകാര്യ ബസ്സിനും നേരെ അക്രമം. വാണിമേല്‍ പെട്രോള്‍ പമ്പിന് സമീപം നിര്‍ത്തിയിട്ട ദുല്‍ഹാന്‍, വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂള്‍ ബസ്സുകള്‍ക്ക് നേരെയാണ്...
തിരുവനന്തപുരം > തന്റെ പ്രസംഗം വിവാദമായതിനു പിന്നില്‍ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും താന്‍ പറഞ്ഞു എന്ന് പ്രചരിപ്പിക്കപ്പെട്ട കാര്യങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും കേരള കോണ്‍ഗ്രസ് ബി. ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള. തനിക്ക് ന്യൂനപക്ഷ...
കോഴിക്കോട് : കോഴിക്കോട്ടെ പൊലീസ് നടപടിക്ക് പിന്നില്‍ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞു. കോടതിക്ക് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട്...
കോഴിക്കോട്: മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയില്‍ ആരോപണ വിധേയനായ ടൗണ്‍ എസ്.ഐയുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായതായി പൊലീസ് റിപ്പോര്‍ട്ട്. എസ്.ഐയുടെ പ്രവൃത്തി പൊലീസ് സേനക്ക് കളങ്കമുണ്ടാക്കിയതായും റിപ്പോര്‍ട്ടിലുണ്ട്....
കോഴിക്കോട്: സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളിലെ എട്ടു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ ഹൈടെക് ആക്കുന്ന പദ്ധതി രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്. 40,000...
തലശേരി : പാനൂര്‍ ടൗണില്‍ മിനി ലോറി നിയന്ത്രണംവിട്ട് ഓട്ടോസ്റ്റാന്‍ഡിലേക്കും കടകളിലേക്കും പാഞ്ഞുകയറി ഒരാള്‍ മരിച്ചു. ആറുപേര്‍ക്ക് പരുക്കേറ്റു. പാനൂര്‍ ലക്ഷം വീട് കോളനിക്കുത്ത് ഹംസയാണ് മരിച്ചത്....