KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം-ദുബായ് എമിറേറ്റ്‌സ് വിമാനത്തിന് തീപിടിച്ചു. ഇകെ 521 വിമാനത്തിനാണ് തീ പിടിച്ചത്. ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ എന്‍ജിന് തീ പിടിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരത്ത്...

കോട്ടയം:  സ്കൂളിലെ ടോയ്ലറ്റില്‍ 16കാരിക്ക് ക്രൂര പീഡനം. സംഭവവുമായി ബന്ധപ്പെട്ട് കാമുകന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ടോയ് ലറ്റില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം....

നിങ്ങളുടെ രക്തത്തില്‍‌ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയാല്‍ ഭക്ഷണക്രമത്തിലും, ജീവിതശൈലിയിലും ചില മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്, ഏതൊക്കെയാണ് ഒഴിവാക്കേണ്ടത് എന്നത് സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം...

കേരളത്തിലെ പശ്ചിമമലനിരകളുടെ ഭംഗി ആസ്വദിക്കാനുള്ള ഒരു വഴിയാണ് കാനനപാതയിലൂടെയുള്ള യാത്ര. പ്രശസ്തമായ ശാസ്ത ക്ഷേത്രം സ്ഥിതി ചെയ്യുന്ന അച്ചന്‍കോവിലിലേക്ക് പുനലൂരില്‍ നിന്ന് ഒരു യാത്ര ചെയ്താല്‍ അത്...

ദുബായ്: യുഎഇ യില്‍ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന മലയാളികളായ ഫുട്‌ബോള്‍ പ്രേമികളുടെ എകീകൃത ഫുട്‌ബോള്‍ കുട്ടായ്മ നിലവില്‍ വന്നു. യുഎഇ യില്‍ മലയാളികള്‍ സംഘടിപ്പിക്കുന്ന ടൂര്‍ണമെന്റുകളിലെ കായിക പ്രേമികളും...

ദുബായ്: ചിരന്തന സാംസ്‌കാരിക വേദി പുറത്തിറക്കിയ പുസ്തകങ്ങളുടെ കോപ്പി വൈസ് കൗണ്‍സില്‍ ജനറല്‍ കെ.മുരളീധരന്‍ ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലിക്ക് കൈമാറി. ചടങ്ങില്‍ അഡ്വ.വി.കെ.ബല്‍റാം എം.എല്‍.എ.സന്നിഹിതനായിരുന്നു. 23...

കൊയിലാണ്ടി: ഇഷാനാഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ  നേതൃത്വത്തിൽ സപ്തംബര്‍ 10-ന് നിര്‍ധനരായ പെണ്‍കുട്ടികളുടെ വിവാഹം നടത്തുന്നതിന്  അര്‍ഹരായവരില്‍ നിന്ന് അപേക്ഷകള്‍  ക്ഷണിച്ചു തുടങ്ങി. താത്പര്യമുള്ളവര്‍ ഇഷാനാ ഗോള്‍ഡിന്റെ കൊയിലാണ്ടി ശാഖയുമായി...

കൊയിലാണ്ടി: ഗവ. ഫിഷറീസ് യൂ.പി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് കരാട്ടെ പരിശീലനം തുടങ്ങി. കൊയിലാണ്ടി സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ദിവ്യ ശെല്‍വരാജ് അധ്യക്ഷത വഹിച്ചു. പി.ടി.എ....

തിരുവനന്തപുരം> സംസ്ഥാനത്ത് കലക്ടര്‍മാരെ പുതിയ ചുമതലയിലേക്ക് നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു . ജില്ലാ കളക്ടര്‍മാരായി തിരുവനന്തപുരം –എസ്. വെങ്കടേശപതി, കൊല്ലം – ടി. മിത്ര, പത്തനംതിട്ട –...

മുംബൈ> മുംബൈ–ഗോവ ദേശീയ പാതയിലെ പാലം തകര്‍ന്ന് 22 പേരെയും രണ്ട് ബസുകളും കാണാതായി. സാവിത്രി നദിക്ക് കുറുകെ ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത പാലമാണ് ചൊവ്വാഴ്ച അര്‍ദ്ധരാത്രിയോടെ...