KOYILANDY DIARY.COM

The Perfect News Portal

ദുബായ്: തിരുവനന്തപുരത്തുനിന്ന് ദുബായിലേക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ട സംഭവത്തില്‍ നഷ്ടപരിഹാരവുമായി എമിറേറ്റ്സ്. വിമാനപകടത്തില്‍പ്പെട്ടവര്‍ക്ക് ഏഴായിരം യുഎസ് ഡോളര്‍ നഷ്ടപരിഹാരം നല്‍കുമെന്നാണ് എമിറേറ്റ്സ് അറിയിച്ചിരിക്കുന്നത്. യാത്രക്കാരുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടതിന്...

കൊച്ചി: ബിഎസ്‌എന്‍എല്‍ ഉപയോക്താക്കള്‍ക്ക് ഇനി ഞായറാഴ്ചകള്‍ ഇഷ്ടപ്പെട്ടവര്‍ക്കൊപ്പം അടിച്ചുപൊളിക്കാം.. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണുകളില്‍ 24 മണിക്കൂര്‍ സൗജന്യ കോള്‍ അനുവദിച്ചിരിക്കുകയാണ് ബിഎസ്‌എന്‍എല്‍. ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണില്‍നിന്ന് ഏതു...

റിയോ: ഇന്ത്യയുടെ ദീപിക കുമാരി അമ്ബെയ്ത്തില്‍ പ്രീക്വര്‍ട്ടറില്‍ പ്രവശിച്ചു. റീക്കര്‍വ് വ്യക്തിഗത വിഭാഗത്തിലാണ് ദീപിക കുമാരി പ്രീക്വാര്‍ട്ടറില്‍ കടന്നത്. ജോര്‍ജിയയുടെ ക്രിസ്റ്റിനെ 6-4ന് തോല്‍പ്പിച്ച്‌ മുന്നേറ്റത്തിന് തുടക്കം...

റിയോ ഡി ജനെയ്റോ: ഡെന്‍മാക്കിനെ ഏകപക്ഷീയമായ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്രസീല്‍ ഒളിമ്ബിക്സ് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ മത്സരത്തില്‍ ഡെന്‍മാര്‍ക്കിനെ മികച്ച മാര്‍ജിനില്‍ തോല്‍പ്പിക്കണമെന്ന...

കോഴിക്കോട്: 110 കെ.വി. വടകര-മേപ്പയ്യൂര്‍ ലൈന്‍ ഇരട്ടിപ്പിക്കല്‍ ജോലിയുടെ ആദ്യഘട്ടം നടക്കുന്നതിനാല്‍ വെസ്റ്റ്ഹില്‍, മേപ്പയ്യൂര്‍, മേലടി എന്നീ സബ്‌സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണത്തില്‍ പകല്‍ ഭാഗികമായ നിയന്ത്രണവും രാത്രി...

കൊയിലാണ്ടി: എല്‍.ഡി. ക്ലര്‍ക്ക്, അസി. സെയില്‍സ്മാന്‍, ബെവ്‌കോ അസിസ്റ്റന്റ് പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷന്‍ സൗജന്യ പി.എസ്.സി. ക്ലാസ് നടത്തും. 15-ന് രാവിലെ 10.30-ന് കൊയിലാണ്ടി ആര്‍.എസ്....

കോഴിക്കോട്: കേരള കമ്പ്യൂട്ടര്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം ആഗസ്ത് 13-ന് കോഴിക്കോട്ട് നടക്കും. രാവിലെ ഒമ്പതരയ്ക്ക് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനംചെയ്യുമെന്ന് പ്രസിഡന്റ് അഡ്വ. എം.രാജന്‍...

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സമസ്ത നായര്‍ സമാജം യൂനിറ്റുകളില്‍ നിന്നു ലഭിച്ച അപേക്ഷകരില്‍ 56 പേര്‍ക്ക് സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസ സഹായധനവും  അനുവദിച്ചതായി എസ്.എന്‍.എസ് ഡയരക്ടര്‍ ബോര്‍ഡ് താലൂക്ക്...

കൊയിലാണ്ടി: നടേരി ലക്ഷ്മി നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ഇല്ലം നിറ നടന്നു. പാതിരിശ്ശേരി ശങ്കരന്‍ നമ്പൂതിരിപ്പാട് കാര്‍മികത്വം വഹിച്ചു. ഘോഷയാത്രയായിട്ടാണ് നെല്‍ക്കറ്റകള്‍ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നത്.

കൊയിലാണ്ടി: അമൃത യുവധര്‍മധാരയുടെയും ആര്‍ഷ വിദ്യാപീഠത്തിന്റെയും ആഭിമുഖ്യത്തില്‍ ആഗസ്ത് 15-ന് മാരാമുറ്റം തെരു മാതാ അമൃതാനന്ദമയീ മഠത്തില്‍ പഞ്ചമാതൃവന്ദനം നടക്കും. വേദമാത, ദേശമാത, ദേഹമാത, ഗോമാത, ഗംഗാമാത വന്ദനമാണ്...