KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട്: ചുങ്കിടി സാരിയും മനില ഷര്‍ട്ടും ധാക്ക മസ്ലിന്‍ തുണികളുമായി 'ഖാദി ഓണം ബക്രീദ് മേള'ക്ക് തുടക്കം. ഓണത്തിന് ഒട്ടേറെ കിഴിവുകളുമായാണ് ജില്ലാ ഖാദി ഗ്രാമ വ്യവസായ...

കൊയിലാണ്ടി: തീപ്പിടിത്തത്തില്‍ നാശനഷ്ടമുണ്ടായ കൊയിലാണ്ടി ടൗണിലെ സീനത്ത് ഗ്ലാസ്മാര്‍ട്ട്, ബാലരാമ ഫാര്‍മസി ഉടമകള്‍ക്ക് വ്യാപാരി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി നല്‍കിയ സഹായധനം സി.ഐ. ഉണ്ണികൃഷ്ണന്‍ കൈമാറി. ടി.പി. ബഷീര്‍ അധ്യക്ഷത...

കൊയിലാണ്ടി: 'നന്മയിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം' എന്ന സന്ദേശവുമായി ഫെയ്‌സ് ബുക്ക് കൂട്ടായ്മ ഒരുക്കുന്ന ഗ്ലോബല്‍മീറ്റ് ആഗസ്ത് 21-ന് കൊയിലാണ്ടി ഐ.സി.എസ്. ഓഡിറ്റോറിയത്തില്‍ വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍...

കൊയിലാണ്ടി: കുറവങ്ങാട് കണ്ടമ്പത്ത് മീത്തല്‍ വാഴയില്‍ ഭാസ്‌കരന്‍ (72) നിര്യാതനായി. ഭാര്യ: സൗദാമിനി. മക്കള്‍: മുരളീധരന്‍ (സൗദി), രഞ്ജിത്ത്, രതീഷ് (സൗദി). മരുമക്കള്‍: ഷിജിന, പ്രമീള. സഞ്ചയനം തിങ്കളാഴ്ച.

റിയോ : ഒളിമ്പിക്‌സ് 200 മീറ്റര്‍ ഓട്ടത്തില്‍ ഹുസൈന്‍ ബോള്‍ട്ടിനു സ്വര്‍ണം . ഇതോടെ റിയോ ഒളിമ്പിക്‌സില്‍  സ്പ്രിന്റില്‍ ഇരട്ട സ്വര്‍ണമാണ്  ജമൈക്കക്കാരനായ ബോള്‍ട്ട് സ്വന്തമാക്കിയത് ....

ഡല്‍ഹി: ട്രെയ്ന്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകാന്‍ നാല് പുതിയ ട്രെയ്നുകള്‍ വരുന്നു. മൂന്ന് റിസര്‍വേഷന്‍ ട്രെയിനുകളും റിസര്‍വേഷന്‍ വേണ്ടാത്ത ഒരു ട്രെയ്നും ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്ന് റെയില്‍വേ മന്ത്രി...

കണ്ണൂര്‍:  മിര്‍ മുഹമ്മദ് അലി (29) ജില്ലാ കലക്ടറായി ചുമതലയേറ്റു. ഹൈദരാബാദില്‍ ജനിച്ചു ചെന്നൈയില്‍ വളര്‍ന്ന മിര്‍ മുഹമ്മദലി സര്‍വെ ആന്‍ഡ് ലാന്‍ഡ് റെക്കോഡ്സ് ഡയറക്ടര്‍ -...

വയനാട്: കല്‍പ്പറ്റയ്ക്കടുത്ത് മടക്കിമലയില്‍ കോഴിക്കോട് - ബെംഗളൂരു റൂട്ടിലോടുന്ന സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതോളം പേര്‍ക്ക് പരുക്കുണ്ട്. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിലരുടെ നില ഗുരുതരമാണ്....

തിരുവനന്തപുരം: സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വില വര്‍ദ്ധിപ്പിച്ചു. ഒന്നേമുക്കാല്‍ രൂപയിലേറെയാണ് സിവില്‍ സപ്ലെസ് വകുപ്പ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ലിറ്ററിന് 24 പൈസ് വര്‍ദ്ധിപ്പിപ്പ സാഹചര്യം മുതലെടുത്താണ് ചട്ടങ്ങള്‍...

കൊച്ചി: ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാമിന്റെ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി ഇന്നു പരിഗണിക്കും. കേസ് സംബന്ധിച്ച തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡുമെല്ലാം കഴിഞ്ഞ സാഹചര്യത്തില്‍ ജാമ്യം...