ബെംഗളൂരു: വിമാനയാത്ര സാധാരണക്കാര്‍ക്കും അപ്രാപ്യമല്ല ഇനി. മലേഷ്യന്‍ വിമാനക്കമ്ബനിയായ എയര്‍ഏഷ്യ ആഭ്യന്തര വിമാന സര്‍വീസില്‍ നിരക്കിളവ് പ്രഖ്യാപിച്ചു. ഈ മാസം മൂന്ന് മുതല്‍ പതിനാറാം തീയതി വരെ...
എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓര്‍മകളും മനസിലേക്ക് ഓടിയെത്തും. ഇന്ന് ഉച്ചയൂണിന് ഓര്‍മകള്‍ മണക്കുന്ന എരിശ്ശേരികറി ഉണ്ടാക്കി നോക്കിയാലോ. എരിശ്ശേരിയുടെ മണത്തോടൊപ്പം സദ്യയുടെ ഓര്‍മകളും മനസിലേക്ക് ഓടിയെത്തും. ഇന്ന്...
https://youtu.be/aLjsLqIwbT4 ഇന്ത്യയിലെ ഏറ്റവും മനോഹര ശബ്‍ദങ്ങളിലൊന്നിന്റെ ഉടമയായ എസ് ജാനകി പാടിയ അവസാനത്തെ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്‍തു. 'പത്ത് കല്പനകള്‍' എന്ന സിനിമയിലേതാണ് ഗാനം. "അമ്മപ്പൂവിനും"...
നിങ്ങളുടെ തൂ വെളള ഷര്‍ട്ടില്‍ ചായയുടെയോ കാപ്പിയുടെയോ ഒരു തുളളി വീണാല്‍ എന്തായിരിക്കും അവസ്ഥ. ഇത് തന്നെയാണ് നിങ്ങളുടെ പല്ലുകള്‍ക്കും സംഭിക്കുന്നത്. ചില ഭക്ഷങ്ങള്‍ കഴിക്കുമ്ബോള്‍ നിങ്ങളുടെ...
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ ആറയ് ഗ്രാമത്തിലെ നാഗളപുരം വെള്ളച്ചാട്ടം ട്രെക്കിംഗ് പ്രിയരുടെ ഇഷ്ട സ്ഥലങ്ങളില്‍ ഒന്നാണ്. ആന്ധ്രപ്രദേശിലെ തിരുപ്പതിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഈ സ്ഥലം തിരുപ്പതി...
ബംഗളൂരു: പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറയ്‌ക്കല്‍ (72) അന്തരിച്ചു. രാവിലെ ഏഴരക്ക് ബംഗളൂരു കുന്ദലഹള്ളിയിലെ വീട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏറേക്കാലമായി അസുഖ ബാധിതനായിരുന്നു. ചിത്രങ്ങള്‍, മ്യൂറലുകള്‍, ശില്‍പങ്ങള്‍...
കൊയിലാണ്ടി> അരിക്കുളം വാളേരി നാരായണൻ (75) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ബിജു (സൗദി), ബിനി. മരുമക്കൾ: ബാബു (കൂട്ടാലിട), പ്രീജ. സഹോദരങ്ങൾ: ചിരുതകുട്ടി, കുഞ്ഞിരാമൻ, ദേവി,...
കൊയിലാണ്ടി> കുന്നോത്ത്മുക്ക് പരേതനായ തേന്തോടി കൃഷ്ണൻനായരുടെ മകൻ വിശ്വനാഥൻ (54) നിര്യാതനായി. ഭാര്യ: ശ്യമാള. മക്കൾ: സനൽ (ദുബൈ), സജിൻ. സഹോദരങ്ങൾ: ശാന്ത. പരേതയായ ലക്ഷ്മി. സഞ്ചയനം:...
മുംബൈ: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയം ഇന്നു പ്രഖ്യാപിക്കും. ഉര്‍ജിത് പട്ടേല്‍ ഗവര്‍ണറായശേഷവും പണനയ കമ്മിറ്റി (എംപിസി) രൂപം കൊണ്ടശേഷവും ഉള്ള ആദ്യത്തെ യോഗമാണിത്. കാല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ ഒരു സംഘടനയുടെയും ഒരുതരത്തിലുമുള്ള ആയുധപരിശീലനവും അനുവദിക്കില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. നിയമസഭയില്‍ ആര്‍ രാജേഷിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി....