തിരുവല്ല: തിരുവല്ലയില്‍ നഗരത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ശാഖയില്‍ വന്‍ കവര്‍ച്ച. 16 ലക്ഷത്തിന്റെ പുതിയ നോട്ടുകളും 11 ലക്ഷത്തിന്റെ പഴയ നോട്ടകളുമടക്കം 27 ലക്ഷം കവര്‍ന്നു....
ലണ്ടന്‍ > പ്രശസ്ത പോപ് ഗായകനും ഗ്രാമി അവാര്‍ഡ് ജേതാവുമായ ജോര്‍ജ് മൈക്കിള്‍ അന്തരിച്ചു. 53 വയസായിരുന്നു. ക്രിസ്മസ് ദിവസം വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ...
കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ സ്കൂളിനു സമീപം വൈദ്യൂതി ലൈനിൽ കുടുങ്ങിയ വെള്ളി മൂങ്ങ ചത്തു. ഇന്നു രാവിലെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി.അധികൃതർ സ്ഥലത്തെത്തി...
കൊയിലാണ്ടി:വെങ്ങളം റെയിൽവെ ഗേറ്റിനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ . വെങ്ങളം കളത്തിൽ താഴെ വിപിൻ ലാൽ (28) ആണ് മരിച്ചത്. കൊയിലാണ്ടി പോലീസ്...
കിംഗ്സ്റ്റണ്‍: ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ ആരാധകര്‍ക്കു മുമ്ബില്‍ എത്തുന്നത് പുതിയ രൂപത്തില്‍. ഗെയിലാട്ടത്തില്‍ നിഷ്പ്രഭരായിപ്പോയ ബോളര്‍മാര്‍ ഏറെയാണ്. തന്റെ ബാറ്റിംഗ് പോലെതന്നെ...
ബാര്‍സലോണയിലെ സഹതാരമായ ലയണല്‍ മെസിയെ പ്രശംസിച്ച് പൊതിഞ്ഞ് നെയ്മര്‍. വാക്കും സ്നേഹവും കൊണ്ട് തന്റെ പ്രകടനം മെച്ചപ്പെടുത്തിയ ആളാണ് മെസിയെന്ന് നെയമര്‍ പറഞ്ഞു. 2013ല്‍ സാന്റോസില്‍ നിന്ന്...
ഓണ്‍ലൈന്‍ ജീവിതം ബോറടിക്കാനോ അലങ്കോലമാവാനോ അധികസമയം വേണ്ട. വലിയൊരു സമൂഹമാണെങ്കിലും ഹാക്കര്‍മാരും ട്രോളര്‍മാരും സ്പാമര്‍മാരും കഴിഞ്ഞാല്‍ പിന്നെ നമുക്കു വേണ്ടപ്പെട്ടവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. വിവിധ ആവശ്യങ്ങള്‍ക്കായി വേറിട്ട...
ഡൽഹി : ചെക്ക് മടങ്ങുന്നത് ജാമ്യമില്ലാതെ ജയിലില്‍ അടയ്ക്കാവുന്ന കുറ്റമാക്കുന്നു. ചെക്കുകള്‍ പണമില്ലാതെ മടങ്ങിയാല്‍ കനത്ത ശിക്ഷ വ്യവസ്ഥ ചെയ്ത് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍...
ഉപയോക്താക്കള്‍ക്ക് ഗംഭീര ഓഫറുമായി ഐഡിയ. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യവാന്മാര്‍ക്ക് ഒരു ജിബി വരെ ഡാറ്റ സമ്മാനമായി നല്‍കുന്ന മാജിക് ഓഫറാണ് ഐഡിയ അവതരിപ്പിക്കുന്നത്. 69 രൂപയുടെ ഡാറ്റ മാജിക്...
നോട്ട് നിരോധനത്തെ തുടർന്നുണ്ടായ നിയന്ത്രണം പൂര്‍ണമായും പിന്‍വലിക്കല്‍ ഉടന്‍ സാധ്യമല്ല. പണം കൂടുതല്‍ എത്തിയാല്‍ നേരിയ ഇളവ് നല്‍കാനാണ് സാധ്യത. എന്നാല്‍ അച്ചടി തോത് വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും മതിയായ...