KOYILANDY DIARY.COM

The Perfect News Portal

മെല്‍ബണ്‍: പാക്കിസ്ഥാന്‍-ഓസ്ട്രേലിയ ബോക്സിംഗ് ഡേ ടെസ്റ്റ് സമനിലയിലേക്ക്. നാലാം ദിനവും മഴ വില്ലനായതോടെ മത്സരത്തിന്റെ ഭൂരിഭാഗവും തടസപ്പെട്ടു. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ സെഞ്ചുറിയുടെ മികവില്‍ ഓസീസ് ഒന്നാം...

സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെ തരംഗമായി മാറിയ ആന്‍ഡ്രോയ്ഡ് ഒഎസ് ഹാന്‍ഡ്സെറ്റുകള്‍ പുറത്തിറക്കി വിപണി തിരിച്ചുപിടിക്കാന്‍ എത്തുകയാണ് നോക്കിയ. നേരത്ത പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഡി1സി എന്ന പേരിലാണ് നോക്കിയ...

ഡല്‍ഹി :  റിസര്‍വ് ബാങ്ക് (ആര്‍ബിഐ) ഡെപ്യൂട്ടി ഗവര്‍ണറായി വിരാല്‍ ആചാര്യയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചു. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര പ്രൊഫസറാണ് 42 കാരനായ വിരാല്‍. ഡെപ്യൂട്ടി...

ഡല്‍ഹി> നോട്ട് അസാധുവാക്കലിന്റെ കാലാവധി അവസാനിക്കുന്ന ഡിസംബര്‍ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും.നോട്ട് പിന്‍വലിക്കല്‍ വിഷയത്തിലെ തുടര്‍നടപടികള്‍ അന്ന് പ്രഖ്യാപിച്ചേക്കും. നോട്ട് പിന്‍വലിച്ചപ്പോര്‍...

കൊയിലാണ്ടി: കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തിൽ പൂക്കാട് കലാലയം ത്രിദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കും. ജനുവരി 28, 29, 30 തീയ്യതികളിൽ കലാലയത്തിൽ നടക്കുന്ന ക്യാമ്പിൽ ഹൈസ്‌ക്കൂൾ,...

കൊയിലാണ്ടി: ഊരളളൂർ വിഷ്ണു ക്ഷേത്രത്തിൽ സർവൈശ്വര്യ പൂജ നടത്തി. മായഞ്ചേരി ഇല്ലം രമേശൻ നമ്പൂതിരി, നാരായണൻ നമ്പൂതിരി, മേൽശാന്തി ഹരി നമ്പൂതിരി, രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

കൊയിലാണ്ടി: ചെത്ത് തൊഴിലാളി യൂണിയൻ CITU കൊയിലാണ്ടി താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ മനുഷ്യചങ്ങലയുടെ പ്രചരണാർത്ഥം കൊയിലാണ്ടി ടൗണിൽ വിളംബരജാഥ നടത്തി. യൂണിയൻ സെക്രട്ടറി എം.എ ഷാജി, വി....