ചാവക്കാട്: പതിനാറുകാരിയെ വിവാഹ വാഗ്ദാനം നല്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പെരുമ്പാവൂര്‍ സ്വദേശിയെ ചാവക്കാട് പോലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂര്‍ മനക്കപ്പടി നീലുവീട്ടില്‍ ലോറന്‍സി (37) നെയാണ്...
വടകര: മൊബൈല്‍ ഫോണ്‍ നല്‍കാമെന്ന് പറഞ്ഞ് ഓണ്‍ലൈന്‍ കമ്പനി പണം തട്ടിയതായി പരാതി. വടകര അഴിത്തല ബീച്ചിലെ നൗഷാദാണ് തട്ടിപ്പിന് ഇരയായത്. ഫോണിനു പകരം ലഭിച്ചതാവട്ടെ ലോക്കറ്റും...
റാഞ്ചി> ജാര്‍ഖണ്ഡിലെ ഗോഡ ജില്ലയില്‍ കല്‍ക്കരി ഖനി തകര്‍ന്ന് അറുപതോളം പേര്‍ കുടുങ്ങി. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരെ ആശുപത്രികളിലേക്ക് മാറ്റി. ആര്‍ക്കും ജീവന്‍ നഷ്ടമായതായി റിപ്പോര്‍ട്ടുകള്‍...
പൊന്നാനി: ഇത് സിപി ശിഹാബ്. ആത്മവിശ്വാസത്തിന്റെ ക്യാന്‍വാസില്‍ പുതിയ ജീവിതം വരച്ചുചേര്‍ത്ത മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശിയായ സിപി ശിഹാബ്. കൈകളില്ല, കാലുകളില്ല പക്ഷെ ജീവിതം കൊണ്ട് വിജയകഥ...
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ടെന്നീസ് താരം സെറീന വില്യംസ് പ്രണയരഹസ്യം പുറത്തുവിട്ടു. സോഷ്യന്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡിറ്റിന്റെ സഹ സ്ഥാപകന്‍ അലക്സിസ് ഒഹാനിയന് ഒപ്പം ഒന്നിച്ചുജീവിക്കാന്‍ തീരുമാനിച്ചായി സെറീന...
ന്യൂഡല്‍ഹി : വെറും 251 രൂപ വിലയുള്ള 'ഫ്രീഡം251' സ്മാര്‍ട് ഫോണുകള്‍ വാഗ്ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടംപിടിച്ച റിംഗിംഗ് ബെല്‍സ് കമ്ബനിയുടെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ മോഹിത്...
ബംഗളുരു: ഇന്ത്യന്‍ വിപണിയിലേക്കുള്ള ഐഫോണ്‍ ഇനി ഇന്ത്യയില്‍തന്നെ നിര്‍മിക്കും. ബംഗളുരുവിലെ പീന്യയിലുള്ള ഫാക്ടറിയില്‍നിന്ന് ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കുള്ള ഐഫോണുകള്‍ ഏപ്രിലില്‍ പുറത്തിറങ്ങും. ഈ വര്‍ഷാവസാനത്തോടെ പൂര്‍ണ സജ്ജമായ നിര്‍മാണശാല...
തിരുവനന്തപുരം• സംസ്ഥാനത്ത് പൊതുവിപണിയില്‍ അരിവില റെക്കോര്‍ഡിലെത്തി. ആന്ധ്രയില്‍നിന്നുള്ള ജയ അരിയുടെ വില നാല്‍പ്പതിനോട് അടുക്കുകയാണ്. അരിവില കുതിച്ചുകയറുമ്ബോള്‍ ആന്ധ്രയിലെ മില്ലുടമകളുമായി ചര്‍ച്ച നടത്തി വില നിയന്ത്രിക്കാമെന്നിരിക്കെയാണു സര്‍ക്കാരിന്റെ...
കൊയിലാണ്ടി: ഗവ.മാപ്പിള വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന ക്യാമ്പിന്റെ ഭാഗമായി കോട്ടൂർ പഞ്ചായത്തിലെ വാകയാട് 12ാം വാർഡിൽ എൻ.എസ്.എസ് വളണ്ടിയർമാർ കൃഷിയോഗ്യമാക്കിയ 70...
കൊയിലാണ്ടി : നോട്ട് നിരോധനത്തിനെതിരെ എൽ.ഡി.എഫ്. ഇന്ന് സംസ്ഥാനത്ത് നടത്തിയ മനുഷ്യച്ചങ്ങല തീർത്തപ്പോൾ കൊയിലാണ്ടിയിൽ മനുഷ്യ മതിലായി മാറി. ഉച്ച കഴിഞ്ഞ് 3.30 പിന്നിട്ടപ്പോഴേക്കും നാടിന്റെ നാനാ ഭാഗത്തിനിന്നും...