KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കാസർ കോഡ് ചെറുവത്തൂരിൽ ബി.ജെ.പി.സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ, ആർ.എസ്സ്.എസ്സ്.നേതാവ് വൽസൻ തില്ലങ്കേരിയെയും പ്രവർത്തകരെയും പോലീസും, സി.പി.എം.കാരും  അക്രമിച്ചെന്നാരോപിച്ച്  ബി.ജെ.പി.പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനം നടത്തി.  അഡ്വ....

ഡല്‍ഹി> അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തീയ്യതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പ്രഖ്യാപിക്കും. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിക്കുക....

ചെന്നൈ> ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) പാര്‍ടിയുടെ ആക്റ്റിങ്ങ് പ്രസിഡന്റായി എം കെ സ്റ്റാലിനെ തെരഞ്ഞെടുത്തു. നിലവില്‍ പാര്‍ടി ട്രഷററാണ് സ്റ്റാലിന്‍. പാര്‍ടി ഭരണഘടനയില്‍ മാറ്റം വരുത്തിയാണ്...

കൊയിലാണ്ടി: മൂന്നേക്കറോളം വ്യാപിച്ചുകിടക്കുന്ന പന്തലായനി ഇരട്ടച്ചിറ ശുദ്ധീകരിക്കാനുള്ള പദ്ധതി തുടങ്ങി. കെ. ദാസന്‍ എം.എല്‍.എ. നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ അഡ്വ:  കെ. സത്യന്‍, വൈസ്...

കൊയിലാണ്ടി: പൂക്കാട് കലാലയത്തില്‍ തയ്യാറാക്കിയ ചുമര്‍ചിത്രം വാഗീശ്വരി നേത്രോന്മീലനം നടത്തി. ബാണത്തൂര്‍ വാസുദേവന്‍ നമ്പൂതിരിയാണ് ചിത്രത്തിന്റെ  മിഴിവരയ്ക്കല്‍ ചടങ്ങായ നേത്രോന്മീലനം നിര്‍വഹിച്ചത്. കലാലയത്തിലെ ചുമര്‍ച്ചിത്ര അധ്യാപകന്‍ സതീഷ്...

കോഴിക്കോട്: പരിസ്ഥിതി സംരക്ഷണസമിതി ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രബന്ധമത്സരം സംഘടിപ്പിക്കുന്നു. പ്രബന്ധങ്ങള്‍ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രത്തോടൊപ്പം പരിസ്ഥിതി സംരക്ഷണ സമിതി,...

കോഴിക്കോട്: അക്ഷയയുടെ പതിനാലാം വാര്‍ഷിക ദിനാഘോഷം ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. എസ്.ബി.ഐ ജനസേവന പുരസ്കാരം 14 വര്‍ഷമായി മികച്ച സേവനങ്ങള്‍ നല്‍കി...

കോഴിക്കോട്: ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഉത്സവം 2017 പരിപാടിയുടെ ഭാഗമായി കോഴിക്കോട് സരോവരം ബയോപാര്‍ക്കില്‍ നാളെ മുതല്‍ 11 വരെ തനത് കലാരൂപങ്ങള്‍ അവതരിപ്പിക്കും. വിവിധ...

ഡല്‍ഹി :  ജസ്റ്റിസ് ജെ. എസ്. ഖെഹര്‍ സുപ്രീംകോടതിയുടെ 44 ാമത് ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റു. രാവിലെ രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി...