KOYILANDY DIARY.COM

The Perfect News Portal

വടകര: തീരദേശ പോലീസ് സ്റ്റേഷനിലേക്ക് തസ്തികകള്‍ അനുവദിച്ച്‌ സര്‍ക്കാര്‍ ഉത്തരവായി. ഒരു സി.ഐ.യും മൂന്നു എസ്.ഐ.മാരും ഉള്‍പ്പെടെ 29 തസ്തികകളാണ് അനുവദിച്ചത്.  ഉടന്‍ നിയമനം നടത്തി സ്റ്റേഷന്‍...

കോഴിക്കോട്: മിഠായിത്തെരുവിലേക്കുള്ള ഗതാഗത നിരോധനം അനുവദിക്കില്ലെന്ന് കേരള വ്യപാരി വ്യവസായി ഏകോപന സമിതി യോഗത്തില്‍ വ്യപാരികള്‍ പറഞ്ഞു. ഗതാഗത നിരോധനത്തിനെതിരെ സംഘടിതമായി പ്രവര്‍ത്തിക്കും.  26-ന് മിഠായിത്തെരുവ് വഴിയുള്ള...

കൊയിലാണ്ടി: മാരാമുറ്റം മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ എട്ടുമണിക്ക് ശീവേലി എഴുന്നള്ളിപ്പ് നടന്നു. വൈകുന്നേരം നിലക്കളി, ബാലികമാരുടെ ഭജന, വിഷ്ണു കൊരയങ്ങാടിന്റെ തായമ്പക,...

കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം ശിവരാത്രി മഹോൽസവത്തിന് ആയിരങ്ങൾ ഒത്തു ചേർന്നു. വൈകീട്ട് അഞ്ചു മണിക്ക് ഭക്തി നിർഭരമായ ശയന പ്രദക്ഷിണം നടന്നു. വ്രതശുദ്ധിയോടെ പഞ്ചാക്ഷരി മന്ത്രം...

കൊയിലാണ്ടി: കൊല്ലം നഗരേശ്വരം ശിവക്ഷേത്രത്തിൽ ശിവരാത്രി ആഘോഷം വിവിധ ചടങ്ങുകളോടെ നടന്നു. തന്ത്രി പത്മനാഭനുണ്ണി നമ്പൂതിരിപ്പാട് കാർമ്മികത്വം വഹിച്ചു. വെളളിയാഴ്ച രാവിലെ ആറ് മണിമുതൽ അഖണ്ഡനാമ ജപം...

കൊയിലാണ്ടി: കഴിഞ്ഞ ദിവസം അത്തോളികുനിയിൽ കടവ് പാലത്തിനടുത്തു  ബൈക്ക് കാറിലിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരണ മടഞ്ഞു. തിരുവങ്ങൂർ മാളിക്കണ്ടി മിഹാദ് (22) ആണ് മരിച്ചത്....

ജാമുയി  (ബീഹാര്‍):  പാക് ചാരവൃത്തിക്കേസില്‍ മറ്റൊരു ബിജെപി നേതാവ് കൂടി അറസ്റ്റിലായി. മദ്ധ്യപ്രദേശ് എടിഎസ് നടത്തിയ അന്വേഷണത്തിലാണ് മനോജ് മണ്ഡല്‍ അറസ്റ്റിലായത്. ഇയാളെ കഴിഞ്ഞ ദിവസം ഭോപ്പാല്‍...

വടകര: മടപ്പള്ളി ഗവ. കോളജില്‍ വീണ്ടും എസ്.എഫ്.ഐ അക്രമം. എം.എസ്.എഫ് പ്രവര്‍ത്തകന് പരിക്കേറ്റു. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി മുഹമ്മദ് യാസിഫിനാണ് (18) മര്‍ദനമേറ്റത്. കോളജ് ഓഡിറ്റോറിയത്തിന് സമീപം...

പാലക്കാട്:  ഒറ്റപ്പാലം അനങ്ങനടിയില്‍ നേര്‍ച്ച ആഘോഷത്തിനിടെ ട്രാഫിക് എസ്‌ഐക്കും സിവില്‍ പൊലീസ് ഓഫിസര്‍ക്കും കുത്തേറ്റു. ഒറ്റപ്പാലം സ്റ്റേഷനിലെ ട്രാഫിക് എസ്‌ഐ പി. രാജശേഖരന്‍, സിപിഒ പ്രദീപ് എന്നിവര്‍ക്കാണു...

കണ്ണൂര്‍: മലയാള സിനിമ രംഗത്തെ അധോലോകത്തിന്റെ പിടിയിലകപ്പെടുത്താന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിനിമയ്ക്കായി ആളുകളെ എടുക്കുമ്പോള്‍ സുക്ഷ്മത വേണം. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ചലച്ചിത്രരംഗത്ത് കൂടുന്നു. സിനിമാ...