തിരുവനന്തപുരം: ടിപി സെന്‍കുമാര്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ കൂടികാഴ്ച നടത്തും. പൊലീസ് മേധാവി സ്ഥാനത്തേക്ക് ടി പി സെന്‍കുമാര്‍ തിരിച്ചെത്തിയത് സര്‍ക്കാരിന് തലവേദനയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്....
തിരുവനന്തപുരം: മൂന്നാറിലെ കൈയ്യേറ്റമൊഴിപ്പിക്കലുമായി ബന്ധപ്പെട്ട സർക്കാർ വിളിച്ചുചേർത്ത സർവ്വകക്ഷിയോഗം ഇന്ന് നടക്കും. രാഷ്ട്രിയ പാര്‍ട്ടി നേതാക്കളും, മാധ്യമപ്രവര്‍ത്തകരും, മതനേതാക്കളും, പരിസ്ഥിതി പ്രവര്‍ത്തകരും, മുഖ്യമന്ത്രിയും, മന്ത്രിമാരുമായി കൂടികാഴ്ച നടത്തും. രാവിലെ...
കോഴിക്കോട്: മാനാഞ്ചിറയില്‍ മത്സ്യങ്ങള്‍ ചത്തുപൊന്തിയ സംഭവത്തിന് പിന്നില്‍ തിലോപ്പി മത്സ്യങ്ങള്‍ക്ക് ബാധിക്കുന്ന പ്രത്യേകതരം വൈറസ് ബാധയെന്ന് നിഗമനം. തിലോപ്പി വിഭാഗത്തിലുള്ള മത്സ്യങ്ങളാണ് കൂടുതലും ചത്തതെന്നതിനാലും മാനാഞ്ചിറയിലെ വെള്ളത്തില്‍...
കോഴിക്കോട്: ബിജെപിയെ പ്രശംസിച്ച് സംസാരിച്ച വനിതാലീഗ് അധ്യക്ഷ ഖമറൂന്നിസ അന്‍വറിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെ മുസ്ലീംലീഗിനെതിരെ ആഞ്ഞടിച്ചു കൊണ്ട് ഖമറൂന്നിസയുടെ മകന്‍ അസര്‍ പള്ളിക്കല്‍ രംഗത്ത്....
കോട്ടയം: സിന്ധു ജോയ് വിവാഹിതയാകുന്നു. മാധ്യമ പ്രവര്‍ത്തകനും ബിസിനസ്സുകാരനുമായ ശാന്തിമോന്‍ ജേക്കബാണ് വരന്‍. എറണാകുളം സെന്റ് മേരീസ് ബസിലിക്കയില്‍ തിങ്കളാഴ്ച വിവാഹനിശ്ചയം നടക്കും. ഈ മാസം 27...
എസ്. എസ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിജയം കൈവരിച്ച ജില്ലയിലെ സ്‌കൂളുകൾ സര്‍ക്കാര്‍ സ്‌കൂളുകൾ (വിദ്യാര്‍ത്ഥികള്‍ വിദ്യാഭ്യാസ ജില്ല എന്നീ ക്രമത്തില്‍ ) 1.ഗവ....
ഫറോക്ക്: കഴിഞ്ഞ ദിവസം കരുവന്‍ തിരുത്തി കോതാര്‍തോടില്‍ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ നാട്ടുകാരും വീട്ടമ്മമാരും റോഡില്‍ തടഞ്ഞതില്‍ ഫലം കണ്ടു. ജപ്പാന്‍ കുടിവെള്ളം ബുധനാഴ്ച പുലര്‍ച്ചെ നാലുമണി...
പേരാമ്പ്ര: ബി.ആര്‍.സി. നാലാം ക്ലാസ് അദ്ധ്യാപക അവധിക്കാല പരിശീലനത്തിന്റെ ഒരു ദിവസം ഇക്കോ ടൂറിസം ജാനകിക്കാട്ടില്‍ നടത്തിയത് അദ്ധ്യാപകര്‍ക്ക് പുതിയൊരു അനുഭവമായി മാറി. പരിശീലന പരിപാടി ചങ്ങരോത്ത്...
തൊട്ടില്‍ പാലം: ഒരു ദേശത്തിന്റെ മതേതര ജനാധിപത്യ സ്വഭാവങ്ങള്‍ വളരുന്ന മണ്ണാണ് ഒരോ വായനശാലകളും എന്ന് കല്‍പറ്റ നാരായണന്‍ പറഞ്ഞു. നരിക്കൂട്ടുംചാലിലെ വേദിക വായനശാല ഫെസ്റ്റിനോട് അനുബന്ധിച്ചു...
കോഴിക്കോട്: മെഡിക്കല്‍ കോളേജിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) പ്രവര്‍ത്തനം സാമൂഹ്യ നീതി വകുപ്പിന്റെ സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. സാമൂഹ്യ...