KOYILANDY DIARY.COM

The Perfect News Portal

തിരുവനന്തപുരം: ഗവര്‍ണര്‍ക്കെതിരായ പരസ്യ വിമര്‍ശനം ഭരണഘടനാ വിരുദ്ധമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ. പിജെ കുര്യന്‍.പാര്‍ലമെന്റില്‍ പോലും ഗവര്‍ണറെ വിമര്‍ശിക്കണമെങ്കില്‍ പ്രത്യേക അനുമതി ആവശ്യമാണെന്ന്‌ കുര്യൻ പറഞ്ഞു. ഗവര്‍ണറെയോ പ്രസിഡന്റിനേയോ...

കണ്ണൂര്‍: രാമന്തളിയിലെ ആര്‍എസ്എസ് നേതാവ് ബിജു കൊലചെയ്യപ്പെട്ട സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം...

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ ഫീസ് വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യുവിന്റെ നേതൃത്വത്തില്‍ നിയമസഭയിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ജലപീരങ്കി പ്രയോഗിച്ചതിനെ തുടര്‍ന്ന് പലവഴിക്ക് പിരിഞ്ഞ പ്രവര്‍ത്തകര്‍ പൊലീസിന്...

കല്‍പ്പറ്റ: നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതയോടുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവഗണനയില്‍ പ്രതിഷേധിച്ച്‌ വയനാട്ടില്‍ വ്യാഴാഴ്ച ഹര്‍ത്താല്‍. യു.ഡി.എഫും എന്‍.ഡി.എയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍....

വര്‍ക്കല: വര്‍ക്കലയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. പരീക്ഷയില്‍ പരാജയപ്പെട്ടതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയത് എന്ന് ബന്ധുക്കള്‍ പറഞ്ഞു. നെടുങ്ങണ്ട സ്‌കൂളില്‍ സയന്‍സ് ബാച്ചില്‍ പരീക്ഷ എഴുതിയ...

കൊച്ചി: പ്രശസ്തമായ ഒബ്രോണ്‍ മാളില്‍ തീപിടുത്തം. ഫുഡ്കോര്‍ട്ടില്‍ നിന്നാണ് തീപിടുത്തമുണ്ടായതെന്നാണ് വിവരം. തീപിടുത്തത്തെ തുടര്‍ന്ന് ഒബ്റോണ്‍ മാളിലെ നാലാം നിലയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. മാളിലെ മള്‍ട്ടിപ്ലക്സില്‍ സിനിമ...

കൊയിലാണ്ടി: ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ കൊയിലാണ്ടി ഗവ. മാപ്പിള എച്ച്.എസ്.എസിന് മികച്ച വിജയം. പരീക്ഷയെഴുതിയ 179 കുട്ടികളില്‍ 176 പേര്‍ ഉപരിപഠനത്തിന് അര്‍ഹതനേടി. ഇതില്‍ 34 പേര്‍ക്ക്...

കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി ഉറൂസ് നടത്തി. കൊല്ലം ഖാസി അബ്ദുല്‍കരിം ദാരിമി പതാക ഉയര്‍ത്തി. റാശിദ് ഗസ്സാലി, സക്കരിയ്യാ ഫൈസി, സാലിഹ് ഫൈസി എന്നിവര്‍ സംസാരിച്ചു. ഞായറാഴ്ച സമസ്ത...

കൊയിലാണ്ടി: ചേമഞ്ചേരി പരേതനായ പടിക്കലക്കണ്ടി സാമിയുടെ ഭാര്യ ജാനകി ( 72) നിര്യാതയായി. മക്കൾ: രവി, ശിവൻ, ബാലൻ, പരേതനായ രാജൻ. മരുമക്കൾ: പുഷ്പ, രമ, ശ്രീജ,...

കണ്ണൂര്‍: ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട് സംഭവത്തിന് പിന്നാലെ സി.പി.എമ്മിന്റെ ആഘോഷം എന്ന നിലയില്‍ വീഡിയോ പ്രചരിപ്പിക്കുന്ന ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എരിതീയില്‍ എണ്ണ ഒഴിക്കുകയാണെന്ന്...