കോട്ടയം: നല്ലനിലയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ബേക്കറി പൂട്ടിക്കാന്‍ ആരോഗ്യവിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ നടത്തിയ കളളത്തരത്തിന്റെ സിസിടിവി വീഡിയോ പുറത്ത്. കോട്ടയം നഗരത്തിലെ ഹോട്ടല്‍ ആര്യാസ് ഗ്രാന്റ് ബേക്കറിയില്‍ കഴിഞ്ഞദിവസം നടന്ന...
തിരുവനന്തപുരം: ഒന്നാം വാര്‍ഷികദിനത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാനെത്തിയ പ്രതിപക്ഷ യുവജന സംഘടനകള്‍ തമ്മില്‍ സെക്രട്ടേറിയറ്റിനുമുന്നില്‍ ഏറ്റുമുട്ടി. സംഘര്‍ഷം ഉണ്ടാകാതിരിക്കാന്‍ പോലീസ് രണ്ട് ഭാഗത്തേക്ക് ബാരിക്കേഡ് വെച്ച് തിരിച്ചിരുന്നു. എന്നാല്‍,...
കൊയിലാണ്ടി: ബപ്പന്‍കാട് അടിപ്പാത നിര്‍മാണം പൂര്‍ത്തിയാവുന്നു. റെയില്‍പ്പാത കടന്നുപോകുന്നതിനടിയില്‍ മണ്ണുതുരന്നെടുത്ത് അടിപ്പാതയ്ക്കായി നിര്‍മിച്ച കോണ്‍ക്രീറ്റ് ബ്‌ളോക്കുകള്‍ സ്ഥാപിച്ചു. റെയില്‍പ്പാതയ്ക്ക് ഇരുവശങ്ങളിലുമായി നിര്‍മിച്ച 10 കോണ്‍ക്രീറ്റ് ബോക്‌സുകളാണ് ക്രെയിനുപയോഗിച്ച് താഴ്ത്തിവെച്ചത്....
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥികളുടെ യാത്രാ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസ് പരിധിയിലുളള സ്കൂള്‍ ബസുകളുടെയും മറ്റ് വാഹനങ്ങളുടെയും പരിശോധന ആരംഭിച്ചു. ഇന്നലെ 499 വാഹനങ്ങളാണ്...
കോഴിക്കോട്: താത്കാലിക ജീവനക്കാരുടെ വേതനം വർധിപ്പിക്കാൻ ഫണ്ട് കണ്ടെത്തുന്നതിനു ബീച്ചാശുപത്രിയിലെ ഒപി ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. രണ്ടു രൂപയായിരുന്ന ഫീസ് അഞ്ചു രൂപയാക്കി. അത്യാഹിത വിഭാഗത്തിലെ സേവനത്തിനു...
തിരുവനന്തപുരം: എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് ലഭ്യമാക്കാനുള്ള കെ-ഫോണ്‍ പദ്ധതി 18 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 1000 കോടി ചിലവിലാണ് കെ-ഫോണ്‍ പദ്ധതി തയ്യാറാകുന്നത്. ഇതിന്‍റെ ഭാഗമായി...
കൊയിലാണ്ടി: മുനിസിപ്പൽ മുസ്ലീം ലീഗ് റിലീഫ് കമ്മിറ്റി പെരുവെട്ടൂരിൽ നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ ദാനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. വി.പി. ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത...
കൊയിലാണ്ടി: അരിക്കുളം കുന്നോത്ത് മുക്കിൽ വീട്ടിൽ വെച്ച് വ്യാജവാറ്റു നടത്തുകയായിരുന്ന യുവാവിനെ കൊയിലാണ്ടി എസ്.ഐ.സി.കെ.രാജേഷും സംഘവും പിടികൂടി. കരിയാത്ത് കാസിം (36) നെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യവിവരം...
കൊയിലാണ്ടി: പന്തലായനി യുവജന കലാസമിതിയുടെ നേതൃത്വത്തിൽ അധ്യാപകനും, കലാസാംസ്‌ക്കാരിക പ്രവർത്തകനും ചെറുകഥാ അവാർഡ് ജേതാവുമായിരുന്ന കെ. വി. പ്രഭാകരൻ മാസ്റ്ററുടെ അഞ്ചാം ചരമ വാർഷികം സമുചിതമായി ആചരിച്ചു....
കൊയിലാണ്ടി: ജവഹർ ബാലജനവേദി കൊയിലാണ്ടി മണ്ഡലംസഭ കിളിക്കൂട്ടം 2017 ഏകദിന ക്യാമ്പ് രമേശ് കാവിൽ ഉദ്ഘാടനം ചെയ്തു. ഉജ്ജയനിയിൽ നടന്ന പരിപാടിയിൽ പയറ്റുവളപ്പിൽ മനോജ് അദ്ധ്യക്ഷതവഹിച്ചു. ചടങ്ങിൽ...