കൊയിലാണ്ടി: പൊതു വിദ്യാലയ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടുവത്തൂർ യൂ.പി.സ്കൂൾ പ്രവേശനോത്സവം വിപുലമായ പരിപാടികളോടെ നടന്നു. മേലടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രാജേഷ് കീഴരിയൂർ കുട്ടികൾക്ക് പഠനോപകരണ...
കൊയിലാണ്ടി: ഒള്ളൂര്‍ അരിയാട്ട് നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ ജൂണ്‍ അഞ്ചുമുതല്‍ സ്വര്‍ണപ്രശ്‌നം നടത്തും. അരീക്കുളങ്ങര ഹര്‍ഷന്‍ നേതൃത്വം നല്‍കും.
കൊയിലാണ്ടി: മുൻസിപ്പൽ കൃഷിഭവൻ 2016-17 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിൻ തൈ, ഔഷധ സസ്യം, ഫലവൃക്ഷതൈ എന്നിവക്ക് ഗുണഭോക്തൃ വിഹിതം അടച്ച കർഷകർ രശീതുമായി കൃഷിഭവനിൽ...
കൊയിലാണ്ടി: കൊയിലാണ്ടി മര്‍ച്ചന്റ് അസോസിയേഷനും വാണിജ്യ നികുതി വകുപ്പും ചേര്‍ന്ന് വ്യാപാരികള്‍ക്കായി ചരക്ക് - സേവന നികുതി സംബന്ധിച്ച് ക്ലാസ് നടത്തി. കോഴിക്കോട് സി.ടി.ഒ. കെ.എം. അബ്ദുറഹിമാന്‍ ഉദ്ഘാടനംചെയ്തു....
കൊയിലാണ്ടി: മുചുകുന്ന് ഗവ:കോളേജില്‍ ഇംഗ്ലീഷ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. അഭിമുഖം ജൂണ്‍ ഒന്നിന് രണ്ടുമണിക്ക് ഓഫീസില്‍. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു.
കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ ഭിന്നലിംഗക്കാര്‍ക്കായി കുടുംബശ്രീ യൂണിറ്റ് രൂപവത്കരിക്കുന്നു. കുടുംബശ്രീ മിഷന്റെ ദിശ കാമ്പയിന്റെ ഭാഗമായാണിത്. സംസ്ഥാനത്തെ മൂന്നാം യൂണിറ്റാണിത്. തിരുവനന്തപുരം, എറണാകുളം കോര്‍പ്പറേഷനുകളില്‍ നിലവിലുണ്ട്. 40 പേരെങ്കിലും ആദ്യഘട്ടത്തിലുണ്ടാവുമെന്നാണ്...
കിളിമാനൂര്‍ > സിപിഐ എം കരവാരം ലോക്കല്‍ പരിധിയിലെ പുല്ലൂര്‍മുക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രതിഭാസംഗമവും ജീവകാരുണ്യ പ്രവര്‍ത്തനവും സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ളസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ...
തിരുവനന്തപുരം: ഇന്ന് ജൂണ്‍ ഒന്ന്. സംസ്ഥാനത്ത് ഇന്ന് ആദ്യമായി അക്ഷരമുറ്റത്തേക്ക് പിച്ചവെച്ചത് മൂന്നര ലക്ഷത്തോളം കുരുന്നുകള്‍. വര്‍ണാഭമായ പ്രവേശനോത്സവങ്ങളോടെയാണ് വിദ്യാലയങ്ങള്‍ അവരെ വരവേറ്റത്. കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളിലെല്ലാം...
ശ്രീനഗര്‍: വടക്കന്‍ കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നാതിപുര ഗ്രാമത്തില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ്...
ലണ്ടന്‍: ഇംഗ്ലണ്ടും ബംഗ്ലദേശും തമ്മിലുള്ള പോരാട്ടത്തോടെ ചാംപ്യന്‍സ് ട്രോഫിക്ക് ഇന്നു തുടക്കം കുറിക്കും. ഉച്ചക്ക് 3 മണിക്ക് ഓവല്‍ സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ...