KOYILANDY DIARY.COM

The Perfect News Portal

ബംഗ്ലുരു: കര്‍ണാടകയില്‍ വീണ്ടും ദുരഭിമാനക്കൊല. 18 വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മയെ അറസ്റ്റ് ചെയ്തു. കര്‍ണാടക സ്വദേശി വെങ്കട്ടമ്മയെയാണ് മകളെ കൊലപ്പെടുത്തിയ കേസില്‍ പൊലീസ് അറസ്റ്റ്...

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ വിവരശേഖരണം ഇനി ഡിജിറ്റലായി നടത്തും. ഐടി അറ്റ് സ്‌കൂളിന്റെ സമ്പൂര്‍ണ പോര്‍ട്ടല്‍ വഴിയാണ് ഇത് യാഥാര്‍ത്ഥ്യമാക്കുന്നത്. കുട്ടികളുടെ തലയെണ്ണല്‍ മുതല്‍ തസ്തിക നിര്‍ണയം...

പേ​രാ​മ്പ്ര: പേ​രാ​മ്പ്ര ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കു ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്നു. 45 വ​യ​സിനു താ​ഴെ​യു​ള്ള സാ​ഹ​സി​ക ത​ത്പരരും ആ​രോ​ഗ്യ​വാ​ന്മാ​രു​മാ​യ ആ​ളു​ക​ൾ​ക്കാ​ണ് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. മൂ​ന്ന് ദി​വ​സം...

കൊയിലാണ്ടി: കേന്ദ്രസർക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ കർഷകസംഘം നേതൃത്വത്തിൽ കൊയിലാണ്ടിയിൽ കന്നുകാലിയുമായി പ്രതിഷേധ പ്രകടനം നടത്തി. കർഷകസംഘം കൊയിലാണ്ടി ഏരിയ സെക്രട്ടറി കെ. ഷിജു മാസ്റ്റർ, പ്രസിഡണ്ട് പി.കെ...

കോ​ഴി​ക്കോ​ട്: സ്വാ​ശ്ര​യ, പാ​ര​ല​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള യാ​ത്രാ​സൗ​ജ​ന്യം നി​ർ​ത്ത​ലാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കെ​എ​സ്‌​യു ജി​ല്ലാ​ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​വൂ​ർ​റോ​ഡി​ലെ കെ​എ​സ്ആ​ർ​ടി​സി ടെ​ർ​മി​ന​ൽ ക​വാ​ടം ഉ​പ​രോ​ധി​ച്ചു. ടെ​ർ​മി​ന​ലി​ൽ നി​ന്നും ബ​സു​ക​ൾ പു​റ​ത്തേ​ക്ക് ക​ട​ക്കു​ന്ന...

കൊ​യി​ലാ​ണ്ടി: ന​ന്തിയി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ ലീ​ഗ്, സി​പി​എം സം​ഘ​ർ​ഷത്തെ തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി ത​ഹ​സി​ൽ​ദാ​ർ വി​ളി​ച്ചു ചേ​ർ​ത്ത സ​ർ​വ്വ​ക​ക്ഷി യോ​ഗം സ​മാ​ധാ​നം പു​ന:​സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നിച്ചു. കെ. ​ദാ​സ​ൻ എം​എ​ൽ​എ​യു​ടെ...

കുറ്റ്യാടി: കനത്ത മഴയിൽ തെങ്ങു വീണ്‌ വീട് തകർന്നു. മോയിലോത്തറയിലെ തറപ്പുറത്ത് കുഞ്ഞിരാമക്കുറുപ്പിന്റെ ഓട് മേഞ്ഞ വീടിന് മുകളിലാണ് തെങ്ങ് വീണത്. അടുക്കള ഭാഗം പൂർണമായും തകർന്നു....

കൊയിലാണ്ടി: ആർ.ശങ്കർ മെമ്മോറിയൽ എസ്‌.എൻ.ഡി.പി.യോഗം കോളേജ് വിദ്യാർത്ഥികൾ പരിസ്ഥിതിദിനം ആചരിച്ചു. എൻ .എസ്.എസിന്റെ  മുറ്റത്തൊരു പ്ലാവിൻ തോട്ടം സംരഭത്തിന്റെ ഉദ്ഘാടനം പ്ലാവിൻ തൈ നട്ടു കൊണ്ട് പ്രിൻസിപ്പൽ...

കൊടിയത്തൂർ: കൊടിയത്തൂർ സർവ്വീസ് സഹകരണ ബാങ്ക് സ്റ്റാഫ് റിക്രിയേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കൊടിയത്തൂർ പ്രൈമറി ഹെൽത്ത് സെന്റർ പരിസര ശുചീകരണവും ഫലവൃക്ഷതൈ നടലും നടത്തി. മുന്നൂറ് വൃക്ഷതൈകൾ...

കോഴിക്കോട്: സിവിൽ സ്‌റ്റേഷനുള്ളിലെ ഓഫീസുകളിലും ഹോട്ടലുകളിലും ഡിസ്‌പോസിബിൾ, പ്ലാസ്റ്റിക് നിരോധനം കർശനമാക്കാൻ ജില്ലാ കളക്ടർ യു.വി. ജോസിന്റെ അദ്ധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗം തീരുമാനിച്ചു. നേരത്തെ ഈ...