കോഴിക്കോട് പൂവാട്ടു പറമ്പിൽ നിർത്തിയിട്ട കാറിൽ നിന്നും 40.25 ലക്ഷം രൂപ കവർന്നതായി പരാതി. സ്വകാര്യ ആശുപത്രിയുടെ പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ട കാറിൽ നിന്നുമാണ് പണം കവർന്നത്....
70 ലക്ഷം കാത്തിരിക്കുന്നത് ആരെ? നിർമൽ NR 424 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 10 ലക്ഷം രൂപയാണ് നിർമൽ ലോട്ടറി രണ്ടാം സമ്മാനമായി നൽകുന്നത്. മൂന്നാം സമ്മാനമായ...
കൊയിലാണ്ടി: റോഡിൽ ലീക്കായ ഓയിൽ നീക്കം ചെയ്തു. പെരുവട്ടൂർ മുതൽ മുത്താമ്പി പാലം വരെയുള്ള റോഡിലാണ് ഏതോ വാഹനത്തിൽ നിന്ന് ലീക്കായ ഓയിൽ റോഡിൽ പരന്നതോടെ വാഹനങ്ങൾ...
കോഴിക്കോട്: അന്തർ ജില്ലാ വാഹന മോഷണവും പെട്രോൾ പമ്പ് കേന്ദ്രീകരിച്ച് കവർച്ചയും നടത്തിയ പ്രതികൾ അറസ്റ്റിൽ. കേരളത്തിലെ പത്തു ജില്ലകളിലായി നിരവധി ബൈക്ക് മോഷണവും പെട്രോൾ പമ്പിലും,...
കോഴിക്കോട്: അന്തർ സംസ്ഥാന മയക്കുമരുന്ന് കേസിലെ പ്രതിക്കെതിരെ PIT NDPS നിയമ പ്രകാരം തടങ്കൽ ഉത്തരവ് പുറപ്പെടുവിച്ചു. താമരശ്ശേരി കക്കാട് സ്വദേശിയായ ആലിപ്പറമ്പിൽ വീട്ടിൽ അഷ്കർ (29)...
കോഴിക്കോട്: വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സിറ്റിയിൽ ഇന്നലെ പോലീസിന്റെ വലയിലായത് നിരവധി മയക്കുമരുന്ന് വിൽപ്പനക്കാരും ഉപഭോക്താക്കളും. കോഴിക്കോട് സിറ്റിയിലെ വെള്ളയിൽ, ടൌൺ,...
തട്ടിക്കൂട്ടി എച്ചും എട്ടും എടുക്കുന്ന രീതി മാറിയെന്ന്: മന്ത്രി കെ ബി ഗണേഷ് കുമാര്‍. കേരളത്തിലെ ഡ്രൈവിംഗ് സ്‌കൂളുകളുടെ വിജയശതമാനം 52% ആയി കുറഞ്ഞുവെന്ന് മന്ത്രി കെ...
കണ്ണൂർ കൈതപ്രത്ത് 49കാരനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രതി സന്തോഷിനെ ഇന്ന് വിശദമായി ചോദ്യംചെയ്യും. തോക്ക് കണ്ടെത്താനുള്ള ശ്രമം തുടരുന്നു. കൊലപാതക കാരണം വ്യക്തിവൈരാഗ്യമെന്ന് സൂചന. കൊലപാതകത്തിന്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 21 വെള്ളിയാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...
കൊയിലാണ്ടി നഗരസഭ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി സ്പെഷ്യൽ ജാഗ്രത സമിതി യോഗം ചേർന്നു. കൗൺസിൽ ഹാളിൽവെച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അധ്യക്ഷയായി. ക്ഷേമകാര്യ...