KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: അഞ്ചു പതിറ്റാണ്ടിന് ശേഷം വീണ്ടും ഒത്തുചേർന്നു. കൊയിലാണ്ടി എസ്എആർബിടിഎം ഗവ. കോളജ് 1975 -77 ഒന്നാം ബാച്ച് സഹപാഠികൾ കോളജ് അങ്കണത്തിൽ കോളജിന്റെ അമ്പതാം വാർഷികം...

71-ാമത് നെഹ്റു ട്രോഫി മത്സരത്തിൽ ഏത് ചുണ്ടനാണ് വിജയികളാകുന്നത് എന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം. നാളെ വൈകിട്ട് അഞ്ചുമണിയോടു കൂടിയാണ് മത്സരങ്ങൾ സമാപിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും...

ചിങ്ങമാസത്തിലെ വിവാഹ പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിപ്പിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 75760 രൂപയായി....

കീഴരിയൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. (179 ദിവസത്തേക്ക്) യോഗ്യതയുള്ളവർ ബയോഡാറ്റയും, അസ്സൽ സർട്ടിഫിക്കറ്റുകളും, സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, അപേക്ഷയും സഹിതം 2025 സപ്തംബർ...

കൊയിലാണ്ടി: കൊല്ലം സ്വാമിയാർകാവ് റോഡിലേക്ക് മുറിഞ്ഞു വീണ മരം അഗ്നിരക്ഷാ സേനയെത്തി നീക്കംചെയ്തു. ഇന്ന് രാവിലെ 8 മണിക്കാണ് റോഡിൽ മരം വീണത്. FRO അനൂപ് ബി...

കൊയിലാണ്ടി: മലബാർ കോളജ് മൂടാടിയുടെ ഓണാഘോഷ പരിപാടി "തകതാളം" ഏറെ ശ്രദ്ധേയമായി. ഓണപ്പൂക്കളം, ശിങ്കാരിമേളം, കാവടിയാട്ടം എന്നിവയാൽ ഏറെ ശ്രദ്ധേയമായിരുന്നു ഓണാഘോഷം. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ...

കര്‍ണാടകയില്‍ ഒമ്പതാം ക്ലാസുകാരി സര്‍ക്കാര്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചു. ബുധനാഴ്ച വൈകിട്ടാണ് വിദ്യാര്‍ത്ഥിനി കര്‍ണാടകയിലെ യാദ്ഗിറില്‍ സ്‌കൂളിലെ ശുചിമുറിയില്‍ പ്രസവിച്ചത്. പെണ്‍കുട്ടിയെയും നവജാതശിശുവിനെയും ഷഹാപൂരിലെ സര്‍ക്കാര്‍ ആശുപത്രിയില്‍...

ഇന്ന് ദേശീയ കായിക ദിനം. ഇതിഹാസ ഹോക്കി താരം മേജർ ധ്യാൻ ചന്ദിനോടുള്ള ആദരമായിട്ടാണ് എല്ലാ വർഷവും ഓഗസ്റ്റ് 29 ന് ഇന്ത്യ ദേശീയ കായിക ദിനമായി...

ഉത്തരഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ. ചമോലി, രുദ്രപ്രയാഗ് എന്നീ ജില്ലകളിലാണ് മേഘവിസ്ഫോടനം ഉണ്ടായിരിക്കുന്നത്. മിന്നൽപ്രളയത്തിൽ നിരവധി പേര്‍ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. രുദ്രപ്രയാഗ് ജില്ലയിൽ അളകനന്ദ, മന്ദാകിനി...

കൊയിലാണ്ടി കുറുവങ്ങാട് (ഐടി ഐ) എം.പി. ഹൗസ് അബ്ദുള്ള കുട്ടി (83) നിര്യാതനായി. ഭാര്യ: ആയിശ കളത്തിൽ. മക്കൾ: ഗഫൂർ, റാഫി, റഹ്മത്ത്, റഹ് നാസ്. മരുമക്കൾ: ഷാബി,...