KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് 7ാം വാർഡ് വെറ്റിലപ്പാറ വെസ്റ്റ് കുടുംബശ്രീ സ്‌ക്കൂൾ സമാപന സമ്മേളനവും സഞ്ജീവനം ജെ.എൽജി ഗ്രൂപ്പിന്റെ കരനെൽ കൃഷി കൊയ്ത്തുത്സവവും പഞ്ചായത്ത് പ്രസിഡണ്ട്...

കൊയിലാണ്ടി: പരേതരായ മാങ്കാവ് കോവിലകത്ത് പി.സി. കുട്ടിഅനുജന്‍ രാജയുടെയും കട്ടയാട്ട് വടയത്താഴകത്ത് അമ്മുണ്ണിക്കുട്ടിയമ്മയുടെയും മകള്‍ കെ.വി. രാജലക്ഷ്മി (78) കൊയിലാണ്ടി കൊല്ലം ഇളയിടത്ത് വീട്ടില്‍ നിര്യാതയായി. സഹോദരങ്ങള്‍: ശാരദ,...

കൊയിലാണ്ടി: ചേലിയ ചമ്പോളി ശശിധരന്‍ (61) നിര്യാതനായി. തെയ്യം കലാകാരനും ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: രാധ. മക്കള്‍: സിഞ്ജിത, മാലിനി. മരുമക്കള്‍: ഗിരീഷ്, പ്രതീഷ്. സഹോദരി: ശാരദ.

തിരുവനന്തപുരം: ഡിജിപി ജേക്കബ് തോമസിനെതിരായ നടപടി സര്‍ക്കാര്‍ മയപ്പെടുത്തുന്നു. അനുമതിയില്ലാതെ ആത്മകഥയെഴുതിയതിന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസെടുക്കാനുളള തീരുമാനം സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ ദിവസം ഫയല്‍ മുഖ്യമന്ത്രി...

ദില്ലി: പുറത്തെ തണുപ്പ് കാരണം കണ്ടെയ്‌നറിനുള്ളില്‍ കിടന്നുറങ്ങിയ ആറ് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. ദില്ലി കന്റോണ്‍മെന്റ് മേഖലയിലാണ് സംഭവം. രുദ്രാപൂര്‍ സ്വദേശി അമിത്, പങ്കജ്, അനില്‍,...

കോഴിക്കോട്: കേരള സര്‍ക്കാര്‍ പൊതുേമഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി./ഇലക്‌ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്ക് ജാവ, ഡോട്ട്നൈറ്റ്, ആന്‍ഡ്രോയ്ഡ് തുടങ്ങിയ സോഫ്റ്റ് വേര്‍ പ്രോഗ്രാമുകളിലാണ് തൊഴിലധിഷ്ഠിത പരിശീലനം...

താമരശ്ശേരി: ബേക്കറിയില്‍ ചായ നല്‍കാന്‍ നിന്ന പതിമ്മൂന്നുകാരന്റെ മുഖത്ത് ചൂടുവെള്ളമൊഴിച്ച്‌ പൊള്ളിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ അബ്ദുള്‍സലാമാണ് (26) താമരശ്ശേരി പോലീസ് സ്റ്റേഷനില്‍...

നാദാപുരം: നാദാപുരം മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഇവിടങ്ങളിലുള്ള താമസക്കാരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. സംസ്ഥാന സര്‍ക്കാര്‍...

കൊയിലാണ്ടി: കേരള ആർടി സാൻസ് സംഘത്തിന്റെ വാർഷിക അംശാദായം 120- രൂപയിൽ നിന്ന് 1200 - രൂപയാക്കി വർധിപ്പിച്ച സർക്കാർ നടപടി തൊഴിലാളികളോടുള്ള ദ്രോഹമാണെന്നും നടപടി പുനപരിശോധിക്കണമെന്നും...

കൊയിലാണ്ടി: ഒഴക്കാഴക്കം പടിക്കൽ. ഒ.പി.ഭാസ്കരൻ (76) നിര്യാതനായി. ഭാര്യ: ശാന്ത മക്കൾ മനോജ് (വിഷൻ ഇലക്ട്രോണിക്സ് കൊയിലാണ്ടി ) ഷീജ, (സൗദി), രഞ്ജിത്ത് (അബുദാബി). മരുമക്കൾ: ഗിരീഷ്,...