കൊയിലാണ്ടി: നടേരി കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തികവിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് മുഖ്യകാര്‍മികത്വം വഹിച്ചു. 30ന് ഞായറാഴ്ച ഉള്ളിയേരി...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ അകപ്പെട്ടവര്‍ക്കായുള്ള തിരച്ചിലിനിടെ നാവികസേന ഒരു മൃതദേഹം കൂടി കണ്ടെത്തി. നിരവധി മത്സ്യതൊഴിലാളികള്‍ കടലില്‍ കുടുങ്ങിയിരിക്കുകയാണ്. മരിച്ചത് ആരെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല....
തിരുവനന്തപുരം: പൂന്തുറ വിഴിഞ്ഞം ഭാഗത്ത് നിന്ന് കടലില്‍ മത്സ്യബന്ധനത്തിന് പോയ 22 പേരെ കൂടി രക്ഷപ്പെടുത്തിയതായി മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഉള്‍ക്കടലില്‍ നിന്നാണ് ഇവരെ കണ്ടെത്തിയത്. കപ്പല്‍...
ഡല്‍ഹി: ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്ബരയിലെ നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 245റണ്‍സെന്ന നിലയില്‍. സെഞ്ച്വറി നേടിയ...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിലും തുടര്‍ന്നുണ്ടായ മഴയിലും കടലില്‍ കുടുങ്ങിയ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള നാവിക-വ്യോമസേനകളുടെ തെരച്ചില്‍ തുടരുന്നു. 110 മത്സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്സികുട്ടിയമ്മ...
കണ്ണൂര്‍: കണ്ണൂരില്‍ കനത്ത കാറ്റില്‍ ഹൈമാസ്റ്റ് ലൈറ്റ് തകര്‍ന്നു വീണ് മത്സ്യതൊഴിലാളി മരിച്ചു. കണ്ണൂര്‍ തയ്യില്‍ കാര്‍ തിക് നിവാസില്‍ പവിത്രന്‍ ആണ് മരിച്ചത്. രാവിലെ 11...
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ കടലില്‍ കാണാതായവരില്‍ 400 ഓളം പേരെ രക്ഷപെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രപേരെ കാണാതായിട്ടുണ്ട് എന്നത് സംബന്ധിച്ചുള്ള കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന്...
ചേമഞ്ചേരി: കാപ്പാട് കടല്‍ ഉള്‍വലിയുന്ന ആശങ്കങ്ങള്‍ക്കിടയിലും തീരത്ത് മത്സ്യക്കൊയ്ത്ത്. ആശങ്കയുടെ തീരത്തും ശനിയാഴ്ച രാവിലെ മീന്‍ പെറുക്കിയെടുക്കാനും ഒട്ടേറെ പേരെത്തുന്നുണ്ട്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍, ചെറുമീനുകള്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ തീരദേശമേഖലകളില്‍ ശനിയാഴ്ച്ച ഭീമന്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസുമാണ്...