KOYILANDY DIARY.COM

The Perfect News Portal

ഗുജറാത്തിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 തൊഴിലാളികൾക്ക് ദാരുണാന്ത്യം. ബനസ്‌കന്ത ജില്ലയിലെ ഡീസ പട്ടണത്തിലെ ധുൻവ റോഡിലുള്ള ഒരു പടക്ക ഫാക്ടറി ഗോഡൗണിലാണ് സംഭവം ഉണ്ടായത്. ബോയിലർ...

സിനിമയുടെ ഉള്ളടക്കത്തിന്റെ പേരിൽ ആരെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മല്ലികാ സുകുമാരനുമായി ഫോണിൽ സംസാരിച്ചു. മോഹൻലാൽ, പൃഥ്വിരാജ് തുടങ്ങിയവർ മലയാള...

കേരള സര്‍വകലാശാല മെന്‍സ് ഹോസ്റ്റലില്‍ എക്‌സൈസ് റെയ്ഡ്. തമിഴ്‌നാട് സ്വദേശി താമസിച്ചിരുന്ന മുറിയില്‍ നിന്നും 20 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഹോസ്റ്റലില്‍ താമസിക്കുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നല്‍കിയ...

കേരള സര്‍വകലാശാലയില്‍ എംബിഎ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു. മാര്‍ച്ച് 17ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗ തീരുമാനം നടപ്പാക്കാന്‍...

നിലമ്പൂര്‍: നിലമ്പൂര്‍ പൊതുമരാമത്ത് റോഡ് വിഭാഗം ഓഫീസില്‍ കുരങ്ങ് ശല്യം. കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കുരങ്ങന്‍ നശിപ്പിച്ചു. തിങ്കളാഴ്ച പൊതു അവധിയായതിനാല്‍ ചൊവ്വാഴ്ച രാവിലെ ജീവനക്കാര്‍ ഓഫീസ് തുറന്നപ്പോഴാണ്...

കൊയിലാണ്ടി: കൊയിലാണ്ടിയിലെ പ്രശസ്ത കലാസ്ഥാപനമായ കൊരയങ്ങാട് കലാക്ഷേത്രത്തിൽ വിവിധ വിഷയങ്ങളിൽ അവധിക്കാല സ്പെഷ്യൽ ക്ലാസുകളിലേക്ക് ഏപ്രിൽ 12 വരെ പ്രവേശനം നൽകുന്നു. ചിത്രകല, ശാസ്ത്രീയ സംഗീതം, നൃത്തം...

പേരാമ്പ്ര - കൊയിലാണ്ടി: കീഴരിയൂർ ഗ്രാമ പഞ്ചായത്തിനെയും കൊയിലാണ്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന നടേരിക്കടവ് പാലം ടെണ്ടർ നടപടിയിലേക്ക് കടന്നതായി പേരാമ്പ്ര എം.എൽ.എ ടി.പി രാമകൃഷ്ണൻ അറിയിച്ചു. പാലം...

എമ്പുരാന്‍ വിഷയത്തില്‍ രാജ്യസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്‍കി ഡോ. ജോണ്‍ ബ്രിട്ടാസ് എംപി. എമ്പുരാന്‍ സിനിമയെക്കുറിച്ച് നടക്കുന്നത് ദൗര്‍ഭാഗ്യകരമായ വിവാദം. ആവിഷ്‌കാര സ്വാതന്ത്ര്യം ഉള്‍പ്പെടെ മൗലിക...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിൽ നടന്ന ഓട്ടൻ തുള്ളലും, സോപാനസംഗീതവും ഭക്തജനങ്ങൾക്ക് വേറിട്ട അനുഭവമായി മാറി. മുചുകുന്ന് പത്മനാഭനാണ് ഓട്ടൻതുള്ളൽ അവതരിപ്പിച്ചത്. ഓട്ടൻതുള്ളൽ കഴിഞ്ഞതോടെ ശിവഗംഗ നാഗരാജ്...

വയനാട് കല്‍പറ്റ പൊലീസ് സ്റ്റേഷന്‍ ശുചിമുറിയില്‍ ഒരാള്‍ തൂങ്ങി മരിച്ച നിലയില്‍. അമ്പലവയല്‍ നെല്ലാറച്ചാല്‍ സ്വദേശിയാണ് തൂങ്ങി മരിച്ചത്. പുതിയപാടി വീട്ടില്‍ ഗോകുല്‍ (18) ആണ് മരിച്ചത്....