കൊയിലാണ്ടി: കേന്ദ്ര സർക്കാറിൻ്റെ തെറ്റായ നയങ്ങൾക്കെതിരെ മെയ് 20ന് നടക്കുന്ന അഖിലേന്ത്യാ പണിമുടക്ക് വൻ വിജയമാക്കുന്നതിന് മുഴുവൻ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ചുമട്ട് തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി...
ഉള്ളിയേരി: ലഹരിക്കെതിരെ ഉള്ള്യേരിയിൽ സിപിഐ(എം) മനുഷ്യച്ചങ്ങല തീര്‍ത്തു. സിപിഐ(എം) നാറാത്ത് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തിയാണ് മനുഷ്യച്ചങ്ങല തീര്‍ത്തത്. തുടർന്ന് നടന്ന പൊതുയോഗം എന്‍എം. ബാലരാമന്‍ ഉദ്ഘാടനം...
കൊയിലാണ്ടി: മുത്താമ്പി കാറാണികുനി നാരായണി (81) നിര്യാതയായി. ഭർത്താവ്: പരേതനായ നെല്ലിക്കുന്നത്ത് ഗോപാലൻ. മക്കൾ: ആനന്ദൻ, ധർമ്മതി, പരേതനായ ബാബു. മരുമക്കൾ: ജ്യോതി, കരുണാകരൻ. സംസ്കാരം: ഞായറാഴ്ച...
പയ്യോളി ബീച്ച് റോഡിൽ സായിവിൻ്റെ കാട്ടിൽ താമസിക്കും കാവിൽ ഹംസ (82) നിര്യാതനായി. ഭാര്യ. കാവിൽ ആമിന. മക്കൾ: റയിസ് (ദുബായ്), റസിയ, ഹൈറു. മരുമക്കൾ: ബഷീർ...
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ ജില്ലയിലെ മികച്ച പ്രവർത്തനത്തിന് മേപ്പയ്യൂർ ഗ്രാമപഞ്ചായത്തിന് മൂന്നാം സ്ഥാനം ലഭിച്ചു. കണ്ടംകുളം ജൂബിലി ഹാളിൽ വെച്ച് നടന്ന ജില്ലാ തല ശുചിത്വ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 06 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരു സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ 1.ഡോ :ഷെരീഫ് (8:0am to 6:3:0 pm) ഡോ....
കൊയിലാണ്ടി: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ കൊയിലാണ്ടി നഗരസഭ ജില്ലയിൽ ഓന്നാമത്. 2024 ഒക്ടോബർ 2 ഗാന്ധിജയന്തി ദിനം മുതൽ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാർച്ച്...
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതി 2024-2025ൽ ഉൾപ്പെടുത്തി പാരമ്പര്യ കലാകാരൻമാർക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ആറോളം ഗ്രൂപ്പുകൾക്കാണ് 5 ലക്ഷം രൂപ...
കൊച്ചിയിൽ സ്വകാര്യ മാർക്കറ്റിംഗ് കമ്പനിയിൽ ടാർഗറ്റ് അച്ചീവ് ചെയ്യാത്ത ജോലിക്കാരെ ക്രൂരപീഡനത്തിന് ഇരയാക്കിയ സംഭവത്തിൽ ഇടപെട്ട് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. കൃത്യമായ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുന്ന...
കൊച്ചിയിൽ തൊഴിൽ ചൂഷണത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ടാർഗറ്റ് പൂർത്തിയാക്കാത്തവരെ കഴുത്തിൽ നായ്ക്കളുടെ ബെൽറ്റ് ഇട്ട് നടത്തിച്ചു. നിലത്ത് പഴം ചവച്ച് തുപ്പി ഇട്ടശേഷം അത് എടുക്കാനായി...