കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉള്ള്യേരി മാമ്പൊയിൽ ആയക്കോട് മീത്തൽ സിറാജ് (42) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 4.30ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ...
മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിൻ്റെ ഭൂമി സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് ഹൈക്കോടതി. 17 കോടി രൂപ കൂടി അധികമായി സര്‍ക്കാര്‍ കെട്ടിവെയ്ക്കണം. ഹൈക്കോടതി രജിസ്ട്രിയില്‍ തുക...
യാത്രക്കാരുടെ എണ്ണത്തില്‍ കുതിപ്പ് തുടര്‍ന്ന് വാട്ടര്‍ മെട്രോ. സര്‍വ്വീസ് ആരംഭിച്ച് 2 വര്‍ഷം പൂത്തിയാകുമ്പോള്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാര്‍ 40 ലക്ഷം പിന്നിട്ടു. കേരള സര്‍ക്കാരിന്റെ...
മാളയിലെ ആറ് വയസ്സുകാരന്റെ കൊലപാതകത്തില്‍ പ്രതി ജോജോയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുമായി ഇന്ന് തെളിവെടുപ്പ് നടത്തും. നാട്ടുകാര്‍ രോഷാകുലരായ സാഹചര്യത്തില്‍ തെളിവെടുപ്പ് വന്‍ പൊലീസ് സന്നാഹത്തോടെ ആയിരിക്കും...
സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ‍് കുതിപ്പ്. ഇന്ന് പവന് 1480 രൂപ കൂടി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 69,960 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 185 രൂപയാണ് വര്‍ധിച്ചത്....
കോഴിക്കോട്: കോഴിക്കോട് താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസ് കൊല്ലപ്പെട്ട കേസിൽ പ്രതികളായ വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കോഴിക്കോട് ജില്ലാ സെക്ഷൻസ് കോടതിയിലാണ് കേസ്...
ശുചിത്വ സാഗരം സുന്ദര തീരം ഏകദിന പ്ലാസ്റ്റിക് നിർമാർജ്ജന യജ്ഞത്തിന് തുടക്കം കുറിച്ചു. ശംഖുമുഖത്ത് മന്ത്രിമാരായ എം ബി രാജേഷ്, സജി ചെറിയാൻ എന്നിവരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക്...
മുതിർന്ന കോൺഗ്രസ് നേതാവ് ഡോ. ശൂരനാട് രാജശേഖരൻ (75) അന്തരിച്ചു. എറണാകുളം അമൃത ആശുപത്രിയിൽ രക്താർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് അന്ത്യം. നിലവിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമാണ്....
ജനങ്ങൾക്ക് ആശ്വാസമായി സപ്ലൈകോ സബ്സിഡി സാധനങ്ങളുടെ വിലയില്‍ കുറവ്. തുവരപ്പരിപ്പ്, മുളക്, കടല, ഉഴുന്ന്, വൻപയർ എന്നീ 5 സബ്സിഡി ഇനങ്ങളുടെ വില ഇന്നുമുതൽ (ഏപ്രിൽ 11)...
മേപ്പയ്യൂർ: കേന്ദ്ര സർക്കാർ പാചക വാതക സിലിണ്ടറിന് 50 രൂപ വർദ്ധിപ്പിച്ചതിനും പെട്രോൾ ഡീസൽ സെസ് വർദ്ധിപ്പിച്ചതിലും പ്രതിഷേധിച്ച് സി.പി.ഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേപ്പയ്യൂർ ടൗണിൽ...