ന്യൂഡല്‍ഹി: ജൂലായ് അഞ്ചിന് പ്രഖ്യാപിക്കാനിരിക്കുന്ന മോദി സര്‍ക്കാരിന്റെ ബജറ്റില്‍ ഹൗസിങ് മേഖലയ്ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ ഉണ്ടാകും. ഭവന വായ്പയുടെ പലിശ വന്‍തോതില്‍ കുറയ്ക്കുക, വീടിന്റെ പണി നടക്കുന്ന...
ദില്ലി: ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ...
സംസ്ഥാനത്ത‌് ഞായറാഴ‌്ചയ‌്ക്കുള്ളില്‍ തിരുവനന്തപുരം, പാലക്കാട‌് ഡിവിഷനിലെ ട്രെയിനുകളിലെ 2573 കോച്ചിലും ബയോടോയ‌്‌ലെറ്റുകള്‍ സജ്ജമാകും. തിരുവനന്തപുരം ഡിവിഷനില്‍ 18 കോച്ചിലും പാലക്കാട‌് ഡിവിഷനില്‍ ഒമ്ബത‌് കോച്ചിലുമാണ‌് ഇനി ബയോടോയ‌്‌ലെറ്റ‌്...
ഭര്‍ത്താവുമായി അകന്നു കഴിയുന്നവര്‍ക്കും നിയമപ്രകാരം വിവാഹബന്ധം വേര്‍പെടുത്തിയവര്‍ക്കും ഇനി മുതല്‍ വിധവാ പെന്‍ഷന്‍ ലഭിക്കില്ല. ഭര്‍ത്താവു മരിച്ചതോ 7 വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാനില്ലാത്തതോ ആയ വിധവകള്‍ക്കു മാത്രമേ...
ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഉടന്‍ അനുമതി ലഭിക്കും.പുതുതായി ചുമതല ഏറ്റെടുത്ത മുന്‍സിപ്പല്‍ സെക്രട്ടറി സ്ഥലത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കി.അതേ സമയം നേരത്തെ...
കൊയിലാണ്ടി: കസ്റ്റംസ് റോഡ് ചീനംമ്മാരകം പറമ്പിൽ പി.കെ.ലക്ഷ്മണൻ (72) നിര്യാതനായി. കൊയിലാണ്ടി ഹാർബറിലെ മത്സ്യ കച്ചവടക്കാരനായിരുന്നു. ഭാര്യ. ദ്രൗപതി. മക്കൾ: സജിത്ത്, ഷാജിത്ത്, അനൂപ്. മരുമകൾ. ശ്രീജിന....
കൊയിലാണ്ടി: പെരുവട്ടൂർ ദയയിൽ കല്യാണി (90) നിര്യാതയായി. ഭർത്താവ്. പരേതനായ രാമൻകുട്ടി (പുനത്തിൽ മീത്തൽ, ചേലിയ). മക്കൾ. ലീല, സുധാകരൻ, ശ്രീനിവാസൻ, പ്രകാശൻ (പ്രകാശ് ഇലട്രിക്കൽസ്, കൊയിലാണ്ടി),...
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതി ചൂണ്ടിക്കാട്ടി എല്‍ഡിഎഫ‌് നേതൃത്വത്തില്‍ ബുധനാഴ‌്ച മുതല്‍ ജൂലൈ 30 വരെ പാലാരിവട്ടത്ത് സത്യഗ്രഹം നടത്തും. പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണത്തിലെ അഴിമതിയില്‍...
തിരുവനന്തപുരം: അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന‌് വിചാരണ തടവുകാരായ രണ്ടുപേര്‍ ജയില്‍ ചാടി . മോഷണക്കേസ് പ്രതികളായ വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ, പാങ്ങോട്...
കോട്ടയം: കെവിന്‍ വധക്കേസില്‍ ഒന്നാംഘട്ട സാക്ഷി വിസ്താരം പൂര്‍ത്തിയായി. ദുരഭിമാനക്കൊലയുടെ വിഭാഗത്തില്‍പ്പെടുത്തി പ്രത്യേക കേസായി പരിഗണിച്ച് 42 ദിവസം കൊണ്ടാണ് ജില്ലാ അഡീഷനല്‍ സെഷന്‍സ് കോടതി സാക്ഷി...