KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: വിയ്യൂരില്‍ പരേതനായ അരീക്കല്‍ ഗോപാലന്റെ ഭാര്യ നാരായണി (75) നിര്യാതയായി. മക്കള്‍; ദേവി, ശാരദ, സൗമിനി, ശ്രീശന്‍ (സെക്യൂരിറ്റി-കോഴിക്കോട് മെഡിക്കല്‍ കോളജ്), അജിത. മരുമക്കള്‍; കെ.എം.സുന്ദരന്‍,...

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം SC കുടുംബങ്ങൾക്ക് വിതരണം ചെയ്ത വാട്ടർ ടാങ്കിൽ അഴിമതി നടത്തിയ കോൺഗ്രസ്സ് പഞ്ചായത്തംഗം കുനിയിൽ ശശിധരൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് DYFI നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത്...

തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ പ്രതിഷേധിച്ച കെഎസ്‍യുവിന്‍റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങിയതിന് തൊട്ട് പിന്നാലെയാണ് പ്രതിഷേധ...

കൊച്ചി: എറണാകുളം കോതമംഗലത്ത് അറുപതുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വടാട്ടുപാറ സ്വദേശി മേരിയെയാണ് വീടിന് സമീപത്തെ റബര്‍ തോട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടമ്പുഴ പൊലീസ് അന്വേഷണം...

മുംബൈ:  പീഡനപരാതിയില്‍ ബിനോയ് കോടിയേരിക്ക് മുന്‍കൂര്‍ജാമ്യം. മുംബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ബിഹാര്‍ സ്വദേശിനിയായ യുവതിയാണ് ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്....

ഡല്‍ഹി : കേരളത്തിലെ വിനോദസഞ്ചാര ഭൂപടത്തില്‍ ഏറ്റവും പ്രസിദ്ധമായ നെഹ്രുട്രോഫി വള്ളംകളിക്ക് 5 കോടി രൂപ അധിക ധനസഹായം ആവശ്യപ്പെട്ട് ആലപ്പുഴ എം.പി എ.എം ആരിഫ് ....

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് കാണാതായ ജര്‍മന്‍ യുവതി ലിസ വെയ്സിനായുള്ള (31) അന്വേഷണം ദിവസങ്ങള്‍ പിന്നിട്ടിട്ടും പൊലീസിന് ഇവരെപ്പറ്റി യാതൊരു സൂചനയുമില്ല. കഴിഞ്ഞ മാര്‍ച്ച്‌ 7ന് തിരുവനന്തപുരത്തു...

ആര്‍ദ്രം മിഷന്റെ രണ്ടാം ഘട്ടത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്നതിനായി 1,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു....

വാഴൂര്‍> അഭിമന്യു രക്തസാക്ഷി ദിനാചരണ പരിപാടിക്ക് നേരെ എബിവിപി അതിക്രമം. ആക്രമണത്തില്‍ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്‌എഫ്‌ഐ വാഴൂര്‍ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ‌്...

തിരുവനന്തപുരം: ഫോറന്‍സിക് സര്‍ജനും മുന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുമായ ഡോ. ബി ഉമാദത്തന്‍(73) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഒന്‍പത് മണിക്ക് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചനാളായി...