KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ പൂളിന്റെ ചുവട്ടിൽ പി.സി.ശ്യാംജിത്ത് (22) നിര്യാതനായി. മുൻ കേരള ജൂനിയർ ഫുട്ബോൾ ടീം ക്യാപ്റ്റൻ ആയിരുന്നു.അർബുദ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ...

കൊയിലാണ്ടി: അരിക്കുളം പാറക്കുളങ്ങര വൈശ്യത്ത് കാർത്ത്യായനി അമ്മയുടെ വീട് കനത്ത കാറ്റിൽ തെങ്ങ് കടപുഴകി വീണ് തകർന്നു. ചൊവ്വാഴ്ച്ച ഉച്ചക്ക് ഏകദേശം രണ്ടേ ഇരുപത്തഞ്ചോടെയാണ് സംഭവം. വീട്...

കൊയിലാണ്ടി: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി എ പൊളിറ്റിക്സ് സയൻസിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഭാരതീയ വിദ്യാനികേതൻ പൂർവ്വവിദ്യാർത്ഥി അഞ്‌ജലി കൃഷ്ണയെ ഗുരുജി വിദ്യാനികേതൻ സ്കൂൾ അനുമോദിച്ചു. ചെങ്ങോട്ടുകാവ്...

കൊയിലാണ്ടി: ഐസ് പ്ലാന്റ് റോഡിൽ പള്ളിപറമ്പിൽ രാജേഷ് (45) നിര്യാതനായി. പരേതനായ ഭരതന്റെയും, പങ്കജാക്ഷിയുടെയും മകനാണ്. ഭാര്യ: ഷൈജ.  മകൾ: ദൃശ്യ. സഹോദരങ്ങൾ: ധനേഷ്, സുമേഷ്. സഞ്ചയനം:...

കൊയിലാണ്ടി: ഗാര്‍ഹിക ഉപയോഗത്തിനും ചെറുകിട കച്ചവടക്കാര്‍ക്കും മണമില്ലാ മാലിന്യ സംസ്‌കരണ യൂണിറ്റ്  വികസിപ്പിച്ചെടുത്തു. നഗരസഭയുടെ മാലിന്യ സംസ്‌കരണ രംഗത്ത് സഹകരിച്ചു വന്നിരുന്ന ജെ.പി.ടെക്ക് ഗാര്‍ഹിക, ചെറുകിട കച്ചവടക്കാര്‍ക്ക്...

കൊയിലാണ്ടി:  നഗര കേന്ദ്രത്തിലെയും ദേശീയ പാതയിലെയും ഗതാഗത പരിഷ്കരണത്തിന് കേരള റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്നും 3 കോടി രൂപയുടെ വിവിധ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ച് ഉത്തരവായി. ...

തിരൂര്‍: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയം. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യം, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റികളിലേക്കുള്ള തെരഞ്ഞെടുപ്പിലാണ് സിപിഐ...

ല​ക്നോ: ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ച്ച​തി​നു കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​താ​യ ആ​രോ​പ​ണം നി​ഷേ​ധി​ച്ച്‌ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ബി​ജെ​പി എം​എ​ല്‍​എ രാ​ജേ​ഷ് മി​ശ്ര. ദ​ളി​ത് യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്ക​രു​തെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ക​ള്‍​ക്കു​മേ​ല്‍...

കൊച്ചി : എറണാകുളം നെട്ടൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ചാക്കിൽക്കെട്ടി ചതുപ്പില്‍ താഴ്ത്തിയ സംഭവത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പടെ അഞ്ച് പേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കുമ്പളം മാന്നനാട്ട്...

കൊ​ച്ചി: സ്വര്‍ണ വില വീണ്ടും സര്‍വകാല റിക്കോര്‍ഡിലെത്തി. പവന് 280 രൂപ വര്‍ധിച്ച്‌ 25,800 രൂപയിലെത്തി. ഗ്രാമിന് 35 രൂ​പ കൂടി 3,225 രൂ​പ​യി​ലാ​ണു സം​സ്ഥാ​ന​ത്ത് ഇ​ന്നു...