KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: പ്രളയാനന്തരം ഉണ്ടാവാൻ സാധ്യതയുള്ള എലിപ്പനി പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായ ഡോക്സി ഡേ ആചരിച്ചു.  പരിപാടി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എം.എൽ.എ. കെ. ദാസൻ നിർവ്വഹിച്ചു. നഗരസഭ...

കൊയിലാണ്ടി: ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തനം ആരംഭിച്ചു. ഗവ: ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കഥാകാരന്‍ യു. കെ. കുമാരന്‍ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭ സ്റ്റാൻ്റിംഗ് കമ്മിറ്റി...

കൊയിലാണ്ടി: കൊയിലാണ്ടി കൂട്ടം ഗ്ലോബല്‍ കമ്മ്യൂണിറ്റിയുടെ കുവൈറ്റ് ചാപ്റ്റര്‍ ഉപരി പഠനം നടത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം ചെയ്തു. പ്ലസ്ടുവിന് ശേഷം ഉപരി പഠനം നടത്തുന്ന...

കൊച്ചി. പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ് അന്വേഷണം യുഡിഎഫിലേക്കും. മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതോടെ അഴിമതിയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒളിച്ചോടാനുള്ള യുഡിഎഫ്...

മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയതിനെതിരായ ഹര്‍ജികളില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതിയുടെ നോട്ടീസ്. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ, ജംയത്തുല്‍ ഉലമ - ഹിന്ദ് എന്നീ സംഘടനകളുടെ ഹര്‍ജികളിലാണ്...

കൊയിലാണ്ടി:  പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്ക് യുവ ക്ഷീര കർഷകൻ മെഹബൂബിന്റെ കൈത്താങ്ങ്‌. മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ ഫണ്ടിലേക്കാണ് കൊയിലാണ്ടിയിലെ യുവ ക്ഷീര കർഷകൻ എ. വി. ഹൗസിൽ...

കൊയിലാണ്ടി:  നഗരസഭക്ക് കീഴിലുള്ള പെരുവട്ടൂർ അക്ഷര വീടിന് കെ.ദാസൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു.  അങ്കണവാടി, മാതൃ കേന്ദ്രം, വയോജന...

സംസ്ഥാനത്തെ 10 ആശുപത്രികള്‍ക്ക് നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ അറിയിച്ചു. 55 കേന്ദ്രങ്ങളാണ് ദേശീയ...

വണ്ടിച്ചെക്ക് കേസില്‍ അജ്മാനിലെ ജയിലില്‍ കഴിയുകയായിരുന്ന ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ജാമ്യം. 1.95 കോടി രൂപ ജാമ്യത്തുക കെട്ടിവച്ചതോടെയാണ് തുഷാര്‍ ജയില്‍ മോചിതനായത്. പ്രവാസി വ്യവസായി...

തിരുവനന്തപുരം: കടലിനെ നോക്കി നെഞ്ച്‌പൊട്ടി നിലവിളിക്കുന്ന അമ്മയേയും മക്കളെയും സാന്ത്വനിപ്പിക്കാനാവാതെ ബന്ധുക്കളും നാട്ടുകാരും. കലി തുള്ളി ആഞ്ഞടിക്കുന്ന ശക്തമായ തിരമാലകള്‍ക്കു മുന്നില്‍ നിസ്സഹായരായ ലൈഫ്‌ ഗാര്‍ഡുമാര്‍. കടലിലിറങ്ങുന്നവരുടെ രക്ഷകനായ...