KOYILANDY DIARY.COM

The Perfect News Portal

നിലമ്പൂർ: മലപ്പുറത്ത് വിൽപ്പനക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. വടപ്പുറം സ്വദേശി ചെട്ടിയാരോടത്ത് അക്ബർ (47) ആണ് അറസ്റ്റിലായത്. സ്കൂട്ടറിൽ കൊണ്ടു വന്ന 120 ഗ്രാം കഞ്ചാവുമായി...

വേടൻ കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കണം. ശിക്ഷാ നടപടികൾ...

ഈ വർഷത്തെ എസ്.എസ്.എൽ.സി ഫലം മെയ് ഒൻപതിന് പ്രഖ്യാപിക്കും. സംസ്ഥാനത്തൊട്ടാകെ 72 കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളിലായി 2025 ഏപ്രിൽ 3 മുതൽ 26 വരെ രണ്ട് ഘട്ടങ്ങളിലായി...

വടകര: എ എം കുഞ്ഞിക്കണ്ണൻ വടകരയുടെ രണ്ടാമത്തെ കഥാസമാഹാരമായ 'ഒടുവിലത്തെ കത്ത്' പ്രകാശനം ചെയ്തു. വടകര എംഎൽഎ കെ രമ ഉദ്ഘാടനം ചെയ്തു. സമൂഹത്തിൽ ഇന്ന് നിലനിൽക്കുന്ന...

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ബിഗ് ബോസ് താരം ജിന്റോയെ അടക്കം സിനിമ മേഖലയില്‍ നിന്നുള്ള രണ്ടുപേരെയും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയടക്കം ചോദ്യം...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 30 ബുധനാഴ്ചത്തെ ഒ.പിയില്‍ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍.. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ ആധാർ കാർഡ്, മൊബൈൽ...

ഇന്നലെ വനം വകുപ്പ് അറസ്റ്റു ചെയ്ത റാപ്പ് ഗായകൻ വേടനെ ഇന്ന് പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. പുലിപ്പല്ല് ലോക്കറ്റായി ഉപയോഗിച്ചതിനാണ് വേടൻ എന്ന ഹിരൺദാസ് മുരളിയെ ജാമ്യമില്ലാ...

മലപ്പുറത്ത് അഞ്ചര വയസ്സുകാരി പേവിഷബാധയേറ്റ് മരിച്ചു. പെരുവള്ളൂർ കാക്കത്തടം സ്വദേശി സൽമാനുൽ ഫാരിസിന്‍റെ മകൾ സിയ ഫാരിസ് ആണ് മരിച്ചത്. പ്രതിരോധ വാക്സിൻ സ്വീകരിച്ച കുട്ടിക്ക് പിന്നീട്...

കൊയിലാണ്ടി: പുതു തലമുറ വഴി തെറ്റാതിരിക്കാനും ഒറ്റയ്ക്കായി പോകാതിരിക്കാനും വായനാ സംസ്കാരം ശക്തിപ്പെടേണ്ടതുണ്ടെന്ന് എഴുത്തുകാരനും സംവിധായകനുമായ മധുപാൽ അഭിപ്രായപ്പെട്ടു. യുവ കലാ സാഹിതി ജില്ലാ കമ്മിറ്റി റെഡ്കർട്ടൻ...

മൂന്ന് വർഷത്തിലധികമായി കഞ്ചാവ് ഉപയോഗിക്കുന്നുണ്ടെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ച് റാപ്പർ വേടൻ. നിർത്തണമെന്ന് ആഗ്രഹം ഉണ്ടെങ്കിലും സാധിച്ചില്ല. ലഹരി ഉപയോഗിക്കുന്നതിനെ താൻ പ്രോത്സാഹിപ്പിക്കാറില്ല എന്നും വേടൻ പൊലീസിനോട്...