കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളി ജയിലില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണു ജോളി ഇന്ന് പുലര്‍ച്ചെ കോഴിക്കോട് ജില്ലാ ജയിലില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ഇവരെ...
കൊല്ലം: ഇളവൂരില്‍ 6 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി. ഇളവൂര്‍ ധനേഷ് ഭവനില്‍ പ്രദീപ് ധന്യ ദമ്പതികളുടെ മകള്‍ ദേവ നന്ദയെയാണ് കാണാതായത്. ഇന്നു രാവിലെ പത്ത് മണിയോടെ...
കൊയിലാണ്ടി: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അഡ്വ. പി. ശങ്കരന് ഇനി ഓര്‍മകളില്‍. ഇന്ന് രാവിലെ കടിയങ്ങാട് പുതിയോട്ടില്‍ വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു. മന്ത്രി...
നാദാപുരം: കിഴക്കന്‍ മലയോര ജനതയ്‌ക്ക് ആശ്വാസവുമായി നാദാപുരം ഗവ. താലൂക്ക് ആശുപത്രിയുടെ പുതിയ കെട്ടിടം ശനിയാഴ്ച വൈകിട്ട് മന്ത്രി കെ.കെ. ശൈലജ നാടിന് സമര്‍പ്പിക്കും. സര്‍ക്കാര്‍ മലബാര്‍...
കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ പാസിംഗ് ഔട്ട് പരേഡ് നടത്തി. കെ.ദാസൻ എം.എൽ.എ.കേഡറ്റുകളുടെ സല്യൂട്ട് സ്വീകരിച്ചു. കൊയിലാണ്ടി സി.ഐ. കെ.ഉണ്ണികൃഷ്ണൻ മുഖ്യാതിഥിയായിരുന്നു....
കൊയിലാണ്ടി: കൊല്ലം ഗേറ്റിന് സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. ചാക്കാല വടക്കേതിൽ വീട്ടിൽ അഭിഷേക് ചന്ദ്രനാണ് (28) മരിച്ചത്. ശരീരത്തിൽ നിന്നും തല വേർപെട്ട നിലയിലായിരുന്നു...
കൊയിലാണ്ടി: മനയടത്ത് പറമ്പില്‍ അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തില്‍ താലപ്പൊലി മഹോത്സവത്തിന് ബുധനാഴ്ച കാലത്ത് കൊടിയേറി. നൂറുകണക്കിന് ഭക്തജനങ്ങളുടെ സാന്നിധ്യത്തില്‍ തന്ത്രി ഏറാഞ്ചേരി ഹരിഗോവിന്ദന്‍ നമ്പൂതിരിപ്പാടും മേല്‍ശാന്തി വെതിരമനയില്ലം ഗോവിന്ദന്‍...
ഗുരുവായൂര്‍: ഗജരാജരത്നം ഗുരുവായൂര്‍ പത്മനാഭന് (84) ചരിഞ്ഞു. പ്രായാധക്യ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റുന്നത് പത്ഭനാഭനാണ്. ഐശ്വര്യം നിറഞ്ഞ...
അഗളി: വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് പോലീസ് അറസ്റ്റില്‍. അഗളി കള്ളമല സ്വദേശി ശ്രീജിത്ത് രവീന്ദ്രനെ(24)യാണ് അഗളി പോലീസ് അറസ്റ്റ് ചെയ്തത്. മതസ്പര്‍ദ്ധ...