KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൽ ഗതാഗത കുരുക്ക് വീണ്ടും രൂക്ഷം. കാലത്ത് തുടങ്ങുന്ന ഗതാഗത തടസ്സം രാത്രിയിലും തുടരുന്നതും പതിവാണ്. മണിക്കൂറുകളാണ് കൊയിലാണ്ടി നഗരം കടക്കാൻ വാഹനങ്ങൾ സമയം...

കൊയിലാണ്ടി: പൂക്കാട് കലാലയം ഏര്‍പ്പെടുത്തിയ സംഗീതജ്ഞന്‍ മലബാര്‍ സുകുമാരന്‍ ഭാഗവതര്‍ സ്മാരക പുരസ്ക്കാരം ഇത്തവണ പ്രശസ്ത കുച്ചുപ്പുഡി നര്‍ത്തകി പി. രമാദേവിക്ക് നല്‍കാന്‍ തീരുമാനിച്ചു. നൃത്തരംഗത്തെ സമഗ്രസംഭാവന...

കൊയിലാണ്ടി നഗരസഭയിലെ 24-ാം വാർഡ് കണ്ടെയിൻ മെന്റ് സോണായി പ്രഖ്യാപിച്ചു. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് വലിയ തോതിൽ വ്യാപിക്കുന്ന പാശ്ചാത്തലത്തിൽ ജല്ലാ കലക്ടറാണ് മരുതൂർ 24-ാം വാർഡ്...

കൊയിലാണ്ടി: സിവിൽസ്റ്റേഷൻ പരിസരത്തുള്ള ഒരുമ റെസിഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച ഇൻറർനെറ്റിലെ അപകടങ്ങളെ കുറിച്ചും, ചതിക്കുഴികളെകുറിച്ചുമുള്ള ബോധവൽക്കരണ പരിപാടിയിൽ പ്രമുഖ സൈബർ പ്രഭാഷകൻ രംഗീഷ് കടവത്ത് മുഖ്യപ്രഭാഷണംനടത്തി. യോഗത്തിൽ...

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി. യോഗം കോളജിൽ എം.കോം കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പുതുതായി അനുവദിച്ചതാണ് എം.കോം കോഴ്‌സ്. അപേക്ഷകൾ ഏപ്രിൽ...

കൊയിലാണ്ടി: മേടമാസ വിഷുവിൻ്റെ വരവറിയിച്ച് കണിക്കൊന്നകൾ നാടെങ്ങും പൂത്തുലഞ്ഞു സ്വർണത്തിൻ്റെ അംശമുള്ളത് കൊണ്ടാണ് കണികൊന്നയ്ക്ക് പ്രാധാന്യം കൽപിക്കുന്നത്. സംസ്ഥാനത്തിൻ്റെ ഔദ്യോഗിക പുഷ്പവുമാണ് കൊന്ന. കണിക്കൊന്ന ഇല്ലാത്ത ഒരു...

കൊയിലാണ്ടി: ലക്ഷങ്ങൾ മുടക്കിയ കവാടം പെൻഷൻ വാങ്ങാൻ വരുന്ന ജനങ്ങൾക്ക് ദുരിതം കൊയിലാണ്ടി കോടതി കോംപ്ലക്‌സിലുണ്ടായിരുന്ന ഗേറ്റ് ലക്ഷങ്ങൾ മുടക്കി പുതുക്കി മനോഹരമാക്കിയതോടെ ട്രഷറിയിലെക്ക് പോകുന്നവർക്കാണ് ദുരിതം. അഭിഭാഷകരും,...

കൊയിലാണ്ടി : കഴിഞ്ഞ പതിനഞ്ച് വർഷമായി കൊയിലാണ്ടിയിലെയും പരിസര പ്രദേശങ്ങളിലെയും ആയിരകണക്കിന് കിടപ്പു രോഗികൾക്ക് സാന്ത്വന പരിചരണം നൽകിക്കൊണ്ടിരിക്കുന്ന നെസ്റ്റ് കൊയിലാണ്ടി, KIP കൊയിലാണ്ടി ഏരിയാ സമിതിയുടെ...

കൊയിലാണ്ടി: ഗ്രാമ ശ്രീ ഇനത്തിൽ പെട്ട രണ്ടു മാസം പ്രായമായ മുട്ടക്കോഴി കുഞ്ഞുങ്ങളെ കൊയിലാണ്ടി മൃഗാശുപത്രിയിൽ നിന്ന് വിതരണം ചെയ്യുന്നു. ഏപ്രിൽ 12 ന് രാവിലെ 9...

കൊയിലാണ്ടി: ഏപ്രിൽ 10ന് ശനിയാഴ്ച കൊയിലാണ്ടി നോർത്ത് സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. കാലത്ത് 7 മണി മുതൽ 3 മണിവരെയാണ് വൈദ്യുതി പൂർണ്ണമായും...