കൊയിലാണ്ടി കണയങ്കോട് നടുക്കണ്ടി മീത്തൽ കാസിം (61) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സിറാജ്, അജ്മൽ. മരുമകൾ: മിസ്‌വാന. സഹോദരങ്ങൾ: ആലിക്കുട്ടി, മമ്മദ് കോയ, പാത്തുമ്മ, അലീമ.
തിരുവനന്തപുരം: കാറിൽ ഒളിപ്പിച്ചു കടത്തിയ കഞ്ചാവുമായി രണ്ട് പേർ എക്‌സൈസ് പിടിയിൽ. കെ എൽ 01 എക്യൂ 4222 നമ്പർ ഇൻഡിഗോ കാറിന്റെ പുറകു വശത്തെ ബംബറിൽ...
രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. പുതിയ കണക്കുകൾ പ്രകാരം 1010 സജീവ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ കേരളത്തിലാണ് ഏറ്റവും കൂടുതൽ കോവിഡ്...
നദികളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ നദികളിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്. മീനച്ചിലാർ, അച്ചൻകോവിലാർ, മണിമലയാർ, കോരപ്പുഴ നദികളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തീരദേശവാസികൾ ജാഗ്രത പാലിക്കണമെന്ന്...
14 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ റോബോട്ടിക്ക് ശസ്ത്രക്രിയ പദ്ധതിയുമായി നടൻ മമ്മൂട്ടി. വാത്സല്യം എന്ന പേരിൽ ആരംഭിച്ച പദ്ധതിയുടെ പ്രഖ്യാപനം മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ...
മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. നാല് ദിവസം കൂടി ശക്തമായ മഴ തുടരും. സംസ്ഥാനത്ത് നാലായിരത്തോളം ക്യാമ്പുകൾ...
ദേശീയപാത 66-ല്‍ വീണ്ടും വിള്ളല്‍. കോഴിക്കോട് വടകര മൂരാട് പാലത്തിന് സമീപമാണ് വിള്ളല്‍ ഉണ്ടായത്. പത്ത് മീറ്ററോളം ദൂരത്തിലാണ് വിള്ളല്‍ രൂപപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് വിള്ളൽ...
ജാര്‍ഖണ്ഡില്‍ മാവോയിസ്റ്റ് കമാന്‍ഡറെ വധിച്ചു. സേനയുമായുള്ള ഏറ്റുമുട്ടലില്‍ ആണ് മാവോയിസ്റ്റ് കമാന്‍ഡര്‍ തുളസി ഭുയ്യാൻ കൊല്ലപ്പെട്ടത്. പാലാമു ജില്ലയിലെ ഹുസൈനാബാദ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്....
കുട്ടികളുടെ സുരക്ഷിതത്വം സ്‌കൂളുകളില്‍ ഉറപ്പാക്കണമെന്നും ഈ മാസം 30-നകം സ്‌കൂള്‍ ശുചീകരണം പൂര്‍ത്തിയാക്കണമെന്നും മന്ത്രി വി ശിവൻകുട്ടി. ഈ അധ്യയന വര്‍ഷം മുതല്‍ പഠനരീതിയില്‍ അടക്കം മാറ്റം...
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്. 360 രൂപ വർധിച്ച് 71,960 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 8995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. പവന്...