കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ അത്തോളി പഞ്ചായത്തിലെ വേളൂർ വെസ്റ്റിൽ ആരംഭിച്ച സംരഭം പൗർണ്ണമി ഹോട്ടൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ് ഉദ്ഘാടനം...
പാലക്കാട് വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി. കഞ്ചിക്കോട് – വാളയാറിലാണ് ജനങ്ങളെ ഭീതിയിലാഴ്ത്തി കാട്ടാനക്കൂട്ടമിറങ്ങിയത്. പത്തോളം ആനകളാണ് ജനവാസ മേഖലയിൽ ഇറങ്ങിയത്. കഞ്ചിക്കോട്, കളപ്പാറ, കൊട്ടാമുട്ടി മേഖലയിൽ കഴിഞ്ഞ ദിവസവും...
ബേപ്പൂർ – അഴീക്കൽ തുറമുഖത്തിനിടയിൽ സിംഗപ്പൂർ ചരക്ക് കപ്പൽ വാൻ ഹായ് 503 യുടെ തീ വ്യാപനം കുറയ്ക്കാൻ സാധിച്ചെന്ന് ഡിഫൻസ് പിആർഒ. തീ കുറയ്ക്കാൻ കഴിഞ്ഞെങ്കിലും...
സംസ്ഥാനത്തെ ഹൈസ്കൂൾ ക്ലാസുകളിൽ പുതിയ സമയക്രമം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. വെള്ളിയാഴ്ച ഒഴികെ എല്ലാദിവസവും അരമണിക്കൂർ അധിക പ്രവർത്തി സമയമാക്കി. രാവിലെ 9.45 മുതൽ വൈകീട്ട്...
കൊയിലാണ്ടി: സുഹൃത്തിനോട് താൽക്കാലിക ആവശ്യം പറഞ്ഞു വാങ്ങിയ കാർ തിരികെ നൽകിയില്ലന്ന് പരാതി. പൂക്കാട് തിരുവങ്ങൂർ വെറ്റില പാറ സ്വദേശി ജാബിർ ഹസൻ ആണ് കൊയിലാണ്ടി പോലീസിൽ...
ചേമഞ്ചേരി: ബലിപെരുന്നാളിൻ്റെ മധുരിമയിൽ, 2025 ജൂൺ 8 ന് ഞായറാഴ്ച ‘വര’ അയൽപക്ക കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദനവും ആദരവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി ബാബുരാജ്...
ആലപ്പുഴ ചെന്നിത്തല ജവഹർ നവോദയ സ്കൂളിൽ റാഗിങ് എന്ന് പരാതി. എട്ടാം ക്ലാസുകാരനെ പ്ലസ് വൺ വിദ്യാർത്ഥികളായ ആറു പേർ ചേർന്ന് മർദിച്ചു. സംഭവം അറിഞ്ഞിട്ടും സ്കൂൾ...
രാജ്യത്തെ ഏറ്റവും മികച്ച വയോജന സൗഹൃദ സംസ്ഥാനം കേരളമാണെന്ന് മന്ത്രി ആർ ബിന്ദു പറഞ്ഞു. “പണ്ടത്തെ പട’ വയോജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. “എക്കാലത്തും ലോകത്തിന്...
വർഷങ്ങളായി കൊയിലാണ്ടിയുടെ ആരോഗ്യ പരിപാലന മേഖലയിൽ മികവുറ്റ സേവനം നൽകി വരുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്ക് ഇനി മുതൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആകുന്നു. അത്യാധുനിക സൗകര്യങ്ങളും അതിനൂതന...
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 306 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ്-19 കേസുകളുടെ എണ്ണം 7,121 ആയി...