കൊല്ലം: മൺട്രോ തുരുത്തിലേക്ക് വിനോദ സഞ്ചാരികളുടെ കുത്തൊഴുക്ക്. കഴിഞ്ഞ അവധികാലത്ത് മാത്രം ഒരു ലക്ഷത്തിലേറെ വിനോദ സഞ്ചാരികൾ മൺട്രോ തുരുത്തിന്‍റെ സൗന്ദര്യം ആസ്വദിച്ചു. പശ്ചിമഘട്ടത്തിലെ ഔഷധ സസ്യങ്ങളാൽ...
മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുകയാണെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സർക്കാർ നിയോഗിച്ച മെഡിക്കൽ കോളേജിലെ 7 അംഗ വിദഗ്ധ സംഘത്തിൻ്റെ നിർദേശത്തിൻ്റെ അടിസ്ഥാനത്തിൽ...
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ബാലുശ്ശേരി ഏരിയ കൺവെൻഷനും, വ്യാപാരി മിത്ര ചാരിറ്റബിൾ ട്രസ്റ്റ് കുടുംബ സഹായ ഫണ്ട് ഏൽപ്പിക്കലും ഉള്ളിയേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ...
കൊയിലാണ്ടിയിലെ പഴയകാല ഫുട്ബോളർ കണാരേട്ടന്റെ ഫുട്ബോൾ ജീവിതത്തെ ആസ്പദമാക്കി ജിതിൻ നടുക്കണ്ടി രചിച്ച "കാൽപ്പന്തിനെ പ്രണയിച്ച കാലുകൾ നെഞ്ചിലെ കളിക്കളങ്ങൾ" എന്ന പുസ്തകം കണാരേട്ടന്റെ 80 ജന്മദിനത്തിൽ...
കോതമംഗലം – കോട്ടപ്പടി, കൂവക്കണ്ടത്ത് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്തുന്നതിനിടയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും നാട്ടുകാർക്കും നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുത്തു. ഉദ്യോഗസ്ഥർ ഓടി മാറിയതിനാൽ അപകടം ഒഴിവായി....
ചേമഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടന ചടങ്ങും തൈവിതരണവും നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം...
സ്ത്രീധന പീഡനത്തെ തുടർന്ന് ജീവനൊടുക്കിയ വിസ്മയയുടെ കേസിൽ പ്രതി കിരൺ കുമാറിന് ജാമ്യം. ഹൈക്കോടതി അപ്പീലിൽ തീരുമാനമെടുക്കുന്നത് വരെ ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജി അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം...
കൊയിലാണ്ടി: പൂക്കാട് സർവ്വീസ് റോഡിൽ കാത്തിരിക്കുന്ന യാത്രക്കാരെ കയറ്റാതെ മുകളിലത്തെ റോഡിൽകൂടി പറക്കുന്ന ബസ്സുകളെ ഡിവൈഎഫ്ഐ തടഞ്ഞു. പൂക്കാടിനും പരിസര പ്രദേശത്തുള്ള ബസ് യാത്രക്കാരാണ് ദിവസങ്ങളായി സർവ്വീസ്...
കൊയിലാണ്ടി ദേശീയപാതയിൽ ആൽമരത്തിന്റെ കൊമ്പ് പൊട്ടി വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്സി ഫർണിച്ചർ ഷോപ്പിനു മുൻവശത്തെ ആൽമരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക്...
കോന്നി ആനക്കൂട്ടിലെ കുട്ടിയാന കൊച്ചയ്യപ്പൻ ചരിഞ്ഞു. ഇന്ന് രാവിലെ ആറരയോടെ പാപ്പാനാണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടത്. അഞ്ച് വയസായിരുന്നു കുട്ടിയാനയുടെ പ്രായം. അസുഖബാധിതനായിരുന്നില്ലെന്നും പോസ്റ്റ്മോർട്ടം നടപടികൾ...