തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി യുവജനങ്ങള്‍ രംഗത്ത് ഇറങ്ങുമെന്ന് ഡിവൈഎഫ്‌ഐ. അമീബിക് മസ്തിഷ്‌ക ജ്വരത്തെ പ്രതിരോധിക്കുവാന്‍...
പയ്യോളി: ഗ്രന്ഥശാല ദിനാചരണത്തിൻ്റെ ഭാഗമായി ലൈബ്രറി കൌൺസിൽ പയ്യോളി മേഖലാ സമിതി ലൈബ്രറി പ്രവർത്തക സംഗമം സംഘടിപ്പിച്ചു. മഹാത്മാ ചാരിറ്റബിൾ ട്രസ്റ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ലൈബ്രറി...
ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും മഴക്കെടുതി രൂക്ഷം. ഉത്തരാഖണ്ഡില്‍ 15 മരണവും, ഡെറാഡൂണില്‍ 13 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഹിമാചല്‍ പ്രദേശില്‍ ജൂണ്‍ 20 മുതല്‍ മഴക്കെടുതി മൂലം...
സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയായി. ഇന്നലെയാണ് സ്വര്‍ണവില പുതിയ ഉയരം...
കൊയിലാണ്ടി: സ്ത്രീകൾക്കായുള്ള ക്ലിനിക്കുകളുടെ പന്തലായനി ബ്ലോക്ക് തല ഉദ്ഘാടനം തിരുവങ്ങൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് നിർവ്വഹിച്ചു. തിരുവങ്ങൂർ ബി എഫ് എച്ച്...
കൊയിലാണ്ടി: കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥാലയത്തിൽ ഗ്രന്ഥശാലാദിനാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. രാവിലെ ഗ്രന്ഥശാലാ പരിസരത്ത് നടന്ന പതാകയുയർത്തൽ ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. വൈകിട്ട് 5 മണിക്ക്...
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി ശബരിമല. പ്രതിനിധികളുടെ പട്ടിക തയ്യാറായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ സംഗമം ഉദ്ഘാടനം...
സംരംഭക വര്‍ഷത്തില്‍ വ്യവസായ മേഖലയില്‍ കേരളത്തിന് മികച്ച രീതിയില്‍ മുന്നേറാന്‍ കഴിഞ്ഞുവെന്ന് മന്ത്രി പി രാജീവ് നിയമസഭയില്‍ അറിയിച്ചു. മൂന്നു ലക്ഷത്തിലധികം പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞു....
കൊല്ലത്ത് ഓച്ചിറയ്ക്കടുത്ത് സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ചതായി പരാതി. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് മര്‍ദനമേറ്റത്. മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭം...
ഡേറ്റിംഗ് ആപ്പിലൂടെ ബന്ധമുണ്ടാക്കി പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ പിടിയാലാകാനുള്ള പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. രജിസ്റ്റർ ചെയ്ത കേസുകളിൽ 7 പേരാണ് ഇനി പിടിയിലാവാനുള്ളത്. അറസ്റ്റിലായ 9...