സംസ്ഥാനത്തെ സ്വര്‍ണവില കുതിച്ചുയരുന്നു. 120 രൂപ വര്‍ധിച്ച് പവന് 73,240 രൂപയായി. ട്രംപിന്റെ താരിഫ് നയങ്ങളിലെ അനശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുന്നത്. ഇന്ന് ഗ്രാമിന് 15 രൂപയും വര്‍ധിച്ചു....
മുക്കം: മലബാർ റിവർ ഫെസ്റ്റിവലിന് മുന്നോടിയായി തിരുവമ്പാടി ഫാം ടൂറിസം സർക്യൂട്ടിലേക്ക് യാത്ര സംഘടിപ്പിച്ചു. വിവിധ കൃഷികളെയും കൃഷിരീതികളെയും അടുത്തറിഞ്ഞ ഫാം ടൂർ സഞ്ചാരികൾക്ക് വേറിട്ട അനുഭവമായി....
ചരിത്രം കുറിച്ച പതിനെട്ട് ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി ആക്‌സിയം ഫോര്‍ സംഘം ഇന്ന് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ...
യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെയാണ് ഹർജി എത്തുന്നത്. നിമിഷപ്രിയയുടെ വധശിക്ഷ...
കോഴിക്കോട്: അത്തോളി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് നേരെ സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം. പാട്ടുപാടാന്‍ പറഞ്ഞപ്പോള്‍ അറിയില്ലെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. സംഭവത്തില്‍ സ്‌കൂളിലെ അഞ്ച് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ആന്റി റാഗിംഗ്...
ഭാഗ്യതാര ലോട്ടറി ഫലം ഇന്ന്. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്. ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ടിക്കറ്റുവില 50 രൂപയുമാണ്. രണ്ടാം സമ്മാനമായി...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ...
തിരുവങ്ങൂർ: പാട്ടരങ്ങ് കലാ സാംസ്കാരിക ജീവകാരുണ്യ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന നാടൻ പാട്ട് ശില്പശാല പ്രസിദ്ധ തിരക്കഥാകൃത്തും നാടക രചന, സംവിധായകനുമായ ശിവദാസ് പൊയിൽക്കാവ് ഉദ്ഘാടനം ചെയ്തു....
ചിങ്ങപുരം: പുരസ്കാര നിറവിൽ വീണ്ടും വന്മുകം-എളമ്പിലാട് എംഎൽപി സ്കൂൾ. കഴിഞ്ഞ അധ്യയന വർഷത്തെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള മനോരമ ഫുൾ എ പ്ലസ്...
ധീര ജവാൻ മീത്തൽ അനിൽ കുമാറിന്റെ 7-ാമത് വീര മൃത്യു ദിനം സ്മൃതി ദിനമായി നഗരേശ്വരം ശിവശക്തി ഹാളിൽ വെച്ച് നടത്തി. കൊയിലാണ്ടി സബ് ഇൻസ്പെക്ടർ ഓഫ്...