പത്ത് വര്‍ഷത്തിനിടെ ഇതാദ്യമായി വിദേശമണ്ണിലെ ടെസ്റ്റ് ഇന്നിങ്സില്‍ അഞ്ഞൂറിലേറെ റണ്‍സ് വഴങ്ങി ഇന്ത്യ. മാഞ്ചസ്റ്ററില്‍ മൂന്നാം ദിവസം കളി അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ആദ്യ...
സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന് തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവി. ഡിസിസി അധ്യക്ഷൻ പാലോട് രവിയുടെ ടെലിഫോൺ സംഭാഷണം പുറത്ത്. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ടെലിഫോൺ...
സംസ്ഥാനത്ത് മഴ കനക്കും. 9 ജില്ലകളിൽ ആണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ...
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് തടവുകാരൻ ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. നിലവിൽ പോലീസ് അന്വേഷണവും വകുപ്പ് തല...
പയ്യോളി: കെ.പി.എസ്.ടി.എ മേലടി ഉപജില്ലാ കമ്മിറ്റി ആഗസ്റ്റ് 2 ന് മേപ്പയ്യൂർ വി ഇ എം യു പി സ്കൂളിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന ഏകദിന നേതൃത്വ...
കൊയിലാണ്ടി: ഇൻകം ടാക്സ് മെറിട്ടോറിയൻ അവാർഡ് കൊയിലാണ്ടി സ്വദേശി കെ. കൃഷ്ണകാന്തിന് ലഭിച്ചു. ചെന്നൈ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറും. കൊയിലാണ്ടി നടേലക്കണ്ടി ഗായത്രിയിൽ ബാലകൃഷ്ണ പണിക്കരുടെ...
ഗോവിന്ദ ചാമിയെ വിയ്യൂർ ജയിലിൽ എത്തിച്ചു. രാവിലെ 7.20 നാണ് ഗോവിന്ദച്ചാമിയെ വൻ സുരക്ഷയിൽ കണ്ണൂരിൽ നിന്നും വിയ്യൂരിലേക്ക് കൊണ്ടുപോയത്. ജയിൽചാട്ടത്തിന് ശേഷം ട്രെയിനിൽ കയറി തമിഴ്നാട്ടിലേക്ക്...
കോഴിക്കോട്: പൊലീസ് പരിശോധനയ്ക്കിടെ താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയിൽ. തിരൂരങ്ങാടി സ്വദേശി ഷഫീക്കാണ് പിടിയിലായത്. ഇന്ന് രാവിലെ പരിക്കേറ്റ...
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 400 രൂപ കുറഞ്ഞ് ഒരു പവന് 73,280 രൂപയാണ് വില. 9160 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഈ മാസം ഇരുപത്തിമൂന്നാം...
ഇടുക്കി വട്ടവടയിൽ പരിക്കേറ്റ ആദിവാസി സ്ത്രീയെ ചികിത്സയ്ക്കായി ചുമന്ന് കൊണ്ടുപോയത് 5 കിലോമീറ്ററിലേറെ ദൂരം. വാഹന സൗകര്യമില്ലാത്തതിനാലാണ് വത്സപ്പെട്ടി കുടിയിലെ ഗാന്ധിയമ്മാളിനെ ചുമന്ന് ആശുപത്രിയിലെത്തിച്ചത്. വട്ടവടയേയും കാന്തല്ലൂരുമായി...