തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാതിക്രമ കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്. രാഹുലിന്റെ ശബ്ദരേഖകളും ടെലിഗ്രാം ചാറ്റുകളുമാണ് ക്രൈംബ്രാഞ്ച് ശേഖരിച്ചത്. കേസിൽ മൊഴി രേഖപ്പെടുത്താൻ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ്...
കൊയിലാണ്ടി: സിപിഐഎം മൂടാടി പഞ്ചായത്ത് 18-ാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വി എസ് അനുസ്മരണം നടത്തി. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുരേഷ് ചങ്ങാടത്ത് ഉദ്ഘാടനം ചെയ്തു....
സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡിൽ. 320 രൂപ കൂടി ഒരു പവന് 82,560 രൂപയായി. ഗ്രാമിന് 10,320 രൂപയായി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണവിലയില്‍ ചെറിയ ആശ്വാസം...
ഭാഗ്യതാര BT 21 ലോട്ടറി നറുക്കെടുപ്പ് ഇന്ന്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനം. ഭാഗ്യതാര ഭാഗ്യക്കുറിയുടെ രണ്ടാം സമ്മാനമായി 30 ലക്ഷം രൂപയും ലഭിക്കും. മൂന്നാം...
രാജ്യത്ത് ഇരട്ട സ്ലാബ് ജി എസ് ടി പരിഷ്‌കരണം ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 5, 12, 18, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകളായിരുന്ന നികുതി ഘടനയിൽ...
മുൻ മാനേജരെ മർദ്ദിച്ചുവെന്ന കേസിൽ നടൻ ഉണ്ണി മുകുന്ദന് സമൻസ് അയച്ചു. കാക്കനാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് സമൻസ് അയച്ചത്. ഒക്ടോബർ 27ന് ഹാജരാകണം...
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥവകുപ്പ്...
കൊയിലാണ്ടി: സുരക്ഷ പെയിൻ ആൻ്റ് പാലിയേറ്റീവ് പൊയിൽക്കാവ് വാർഷിക ജനറൽ ബോഡിയും മേഖല കൺവൻഷനും സംഘടിപ്പിച്ചു. നടനം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ജില്ലാ കൺവീനർ സി.പി. ആനന്ദൻ...
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം കുറിക്കും. വിവിധ ആചാര അനുഷ്ഠാന ചടങ്ങുകളോടോപ്പം സാംസ്കാരികപരിപാടികളായ സംഗീത-നൃത്ത പരിപാടികൾക്കും ആഘോഷ കമ്മറ്റി രൂപം നൽകിയിട്ടുണ്ട്....
കൊയിലാണ്ടി: മുത്താമ്പി AG പാലസില്‍ കുയ്യോടി ഗോപാലൻ നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി അമ്മ. മക്കൾ: സുഭദ്ര, ഗായത്രി, അനിത. മരുമക്കൾ: രവീന്ദ്രൻ (റിട്ട....