Koyilandy News Obituary കൊയിലാണ്ടി മേലൂർ പരേതനായ അന്നപൂർണ ഗോവിന്ദൻ നായരുടെ ഭാര്യ പദ്മിനി അമ്മ (65) 2 years ago koyilandydiary കൊയിലാണ്ടി: മേലൂർ പരേതനായ അന്നപൂർണ ഗോവിന്ദൻ നായരുടെ ഭാര്യ പത്മിനി അമ്മ (65) നിര്യാതയായി. മക്കൾ: അനിൽ കുമാർ, ആശ. ജമതാക്കൾ: ഹരീഷ് ബാബു, ജിഷ. സംസ്കാരം: ഞായറാഴ്ച കാലത്ത് 9മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous തെരഞ്ഞെടുപ്പ് കോഴ: കെ സുരേന്ദ്രനെ 14ന് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുംNext കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ