മുചുകുന്ന് നിടിയാണ്ടി പത്മനാഭൻ നായർ (69)

കൊയിലാണ്ടി: മുചുകുന്ന് പാച്ചാക്കൽ പട്ടേരി താമസിക്കും നിടിയാണ്ടി പത്മനാഭൻ നായർ (69) നിര്യാതനായി. പിതാവ്: പട്ടേരി നാരായണൻ നായർ. മാതാവ്: മാതു അമ്മ. ഭാര്യ: ശോഭ. മക്കൾ: നിഖിൽ, അഖിൽ. മരുമക്കൾ: ലസിത, ആതിര. സഹോദരങ്ങൾ: നിടിയാണ്ടി ദാമോദരൻ നായർ, സുമതി, പരേതരായ മീനാക്ഷി അമ്മ, കുഞ്ഞിരാമൻ നായർ. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് 4 മണിക്ക് പട്ടേരി വീട്ടുവളപ്പിൽ.
