KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി കൊളക്കാട്, കാട്ടിൽ ഒ‌.എം. സോമൻ (70) നിര്യാതനായി.

ചേമഞ്ചേരി: കൊളക്കാട് കാട്ടിൽ ഒ എം സോമൻ (70) നിര്യാതനായി. ഭാര്യ: സുശീല. മകൾ: സോണിഷ, മരുമകൻ: പരേതനായ അനീഷ്. സഹോദരങ്ങൾ: ഒ എം ദിവാകരൻ (റിട്ട: പൊതുമരാമത്ത്), സുജാത, ഇന്ദിര, സഞ്ചയനം: തിങ്കളാഴ്ച.
Share news