NCP പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റി ജവഹർലാൽ നെഹ്റു അനുസ്മരണം സംഘടിപ്പിച്ചു,
 
        പേരാമ്പ്ര: NCP പേരാമ്പ്ര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജവഹർലാൽ നെഹ്റുവിൻ്റെ ഫോട്ടോയിൽ പുഷ്പാർച്ചനയും അനുസ്മരണയോഗവും നടത്തി. ജില്ലാ സെക്രട്ടറി പി.കെ എം ബാലകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പ്രസിഡണ്ട് സഫ മജീദിൻ്റെ അദ്ധ്യക്ഷതവഹിച്ചു.

കിഴക്കയിൽ ബാലൻ, കുഞ്ഞിരാമനുണ്ണി, ശ്രീലജ പുതിയേടത്ത്, കെ.എം ഗോവിന്ദൻ, ബാബു കൈതാവിൽ, എന്നിവർ സംസാരിച്ചു. ശ്രീനി മനത്താനത്ത് സ്വാഗതവും സുഭാഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു.



 
                        

 
                 
                