KOYILANDY DIARY.COM

The Perfect News Portal

കൊച്ചിയിൽ നാവികസേന ഹെലികോപ്‌റ്റർ തകർന്നു; ഒരാൾ മരിച്ചു

കൊച്ചി: കൊച്ചിയിൽ നാവികസേന ഹെലികോപ്‌റ്റർ തകർന്നു. ഒരാൾ മരിച്ചു. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. പരീക്ഷണപ്പറക്കലിനിടെ നാവിക സേനാ വിമാനത്താവളത്തിലെ ഐഎൻഎസ് ​ഗരുഡ റൺവേയിലായിരുന്നു അപകടം. ചേതക് ഹെലികോപ്‌റ്ററാണ് തകർന്നു വീണത്.

Share news