Koyilandy News Obituary പുളിയഞ്ചേരി പുത്തൻപുരയിൽ താമസിക്കും താഴെപുരയിൽ നന്ദന (23) നിര്യാതയായി 8 months ago koyilandydiary കൊയിലാണ്ടി: പുളിയഞ്ചേരി പുത്തൻപുരയിൽ താമസിക്കും താഴെപുരയിൽ നന്ദന (23) നിര്യാതയായി. ചെത്ത് വ്യവസായ ബ്രാഞ്ച് അംഗം ബാബു ടി.പി.യുടെയും ശൈലജയുടെയും മകളാണ്. സഹോദരൻ: ഷിബിൻ. സംസ്കാരം ബുധനാഴ്ച:kdkd ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ. Share news Post navigation Previous കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ബുധനാഴ്ചത്തെ ഒ.പി വിവരങ്ങൾNext കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള കോളേജുകളിൽ നാളെ എസ്.എഫ്.ഐ പഠിപ്പ് മുടക്കുമെന്ന്