Koyilandy News Obituary നമ്പ്രത്തുകര – കരിയാത്തുപറമ്പിൽ താമസിക്കും ചാത്താങ്കുഴിയിൽ ബാലൻ (72) 9 months ago koyilandydiary കൊയിലാണ്ടി: നമ്പ്രത്തുകര – കരിയാത്തുപറമ്പിൽ താമസിക്കും ചാത്താങ്കുഴിയിൽ ബാലൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബബിത്, ബബിത. മരുമകൻ: പുഷ്പൻ (പുളിയഞ്ചേരി). സഹോദരങ്ങൾ: മാധവി, ചന്ദ്രിക, അശോകൻ, ദേവി. Share news Post navigation Previous വിദ്യാലയവും രക്ഷിതാക്കളും സമൂഹവും സമ്മേളിക്കുന്ന വിദ്യാസദനം എക്സ്പോ 2025 ആവേശമായിNext കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ തിങ്കളാഴ്ചത്തെ ഒ.പി വിവരങ്ങൾ