പൊയിൽക്കാവ് ഉണ്ണര വീട്ടിൽ ‘നക്ഷത്ര’ നാരായണൻ (72)
കൊയിലാണ്ടി: പൊയിൽക്കാവ് ഉണ്ണര വീട്ടിൽ ‘നക്ഷത്ര’ നാരായണൻ (72) നിര്യാതനായി. പരേതരായ കുഞ്ഞിക്കണാരൻ തിരുമാലക്കുട്ടി എന്നവരുടെ മകനാണ്. ഗുജറാത്തിൽ NDDB ആനന്ദ് ജീവനക്കാരനായിരുന്നു. ഭാര്യ: നളിനി, (ചാലിക്കര). മക്കൾ: ശീതൾ, സ്മിതാ ദേവി. മരുമകൻ: സന്ദീപ് (മുംബൈ). സഹോദരങ്ങൾ: ശ്രീധരൻ, ബാലകൃഷ്ണൻ, ശിവദാസൻ, (സബ് കോടതി കൊയിലാണ്ടി) കമല, ശൈലജ (ടീച്ചർ GMUP, വെന്നിയൂർ). സംസ്ക്കാരം: രാത്രി 9 മണിക്ക് വീട്ടുവളപ്പിൽ. സഞ്ചയനം: വെള്ളിയാഴ്ച.
